Tue, Apr 30, 2024
29.3 C
Dubai
Home Tags Valayar case

Tag: valayar case

പോലീസില്‍ വിശ്വാസമില്ല, സിബിഐ അന്വേഷണം വേണം; വാളയാര്‍ കേസില്‍ മാതാപിതാക്കള്‍

കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പോലീസിന്റെ തുടര്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. കേസ് ഇത്രയധികം വഷളാകാന്‍ കാരണം പോലീസിന്റെ അന്വേഷണമാണെന്നും, അന്വേഷണം നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി...

വാളയാർ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസുമാരായ എ...

വാളയാര്‍ പീഡന കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലില്‍ വിധി ഇന്ന്

കൊച്ചി: വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീലില്‍ ഹൈകോടതി ഇന്ന് വിധിപറയും. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെയാണ്...

വാളയാര്‍ കേസ്; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം : വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ നീതി നേടി കൊടുക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട്...

വാളയാര്‍ കേസ്; നീതിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി പെണ്‍കുട്ടികളുടെ അമ്മ

തിരുവനന്തപുരം : വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ സമരം ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് വ്യക്‌തമാകുന്നത്. പെണ്‍കുട്ടികള്‍ മരിച്ച...
- Advertisement -