Sun, Sep 6, 2026
35 C
Dubai
Home Tags Vanitha Varthakal

Tag: Vanitha Varthakal

പ്രധാനമന്ത്രിയുടെ പുരസ്‌കാരപട്ടികയില്‍ ഇടം നേടി വയനാട് കളക്‌ടർ

കല്‍പ്പറ്റ: പ്രവര്‍ത്തനമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്‌ടർ അദീല അബ്‌ദുള്ളയും. മുന്‍ഗണനാമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 12 കളക്‌ടർമാരാണ് പട്ടികയിലുള്ളത്. അദീല അബ്‌ദുള്ളയെ കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് 5...

വളയിട്ട കൈകൾ ഇനി വളയം പിടിക്കും; ആംബുലൻസ് ഡ്രൈവറായ വീരലക്ഷ്‍മിയുടെ കഥ വായിക്കാം

ചെന്നൈ: പുരുഷന് മാത്രം പ്രാപ്യമെന്ന് കരുതിയിരുന്ന പല മേഖലകളിലും സ്‌ത്രീകൾ കടന്നുവരുന്ന കാലഘട്ടമാണിത്. തൊഴിലിടങ്ങളിലെ തുല്യതക്ക് വേണ്ടി ലോകമെമ്പാടും സ്‌ത്രീകൾ ശബ്ദമുയർത്താൻ തുടങ്ങിയിട്ടും മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമ ഉദാഹരണമായ വീരലക്ഷ്‍മി...

‘എല്ലാവർക്കും തുല്യനീതി’ : ഇന്ന് അന്താരാഷ്‍ട്ര വനിതാദിനം

'എല്ലാവർക്കും തുല്യനീതി'യെന്ന സന്ദേശവുമായി ഇന്ന് ലോക വനിതാദിനം. വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ തലമുറകളിലുമുള്ള സ്ത്രീകളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പടുത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇന്ത്യയിലും വിപുലമായ പരിപാടികളാണ് വനിതാ ദിനത്തോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് നാരീശക്തി...
- Advertisement -