Tag: Veera Sathidar
കോവിഡ്; നടൻ വീര സാഥിദാർ വിടവാങ്ങി
ന്യൂഡെൽഹി: ദേശിയ പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ കരസ്‌ഥമാക്കിയ പ്രശസ്‌ത ചിത്രം 'കോർട്ടി'ലൂടെ ശ്രദ്ധേയനായ നടൻ വീര സാഥിദാർ വിടവാങ്ങി. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു മരണം. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്‌ചയിൽ ഏറെയായി...





























