Wed, May 8, 2024
31.1 C
Dubai
Home Tags WHO On Covid Spread In India

Tag: WHO On Covid Spread In India

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. നാല്-ആറ് ആഴ്‌ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ...

വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോന്ന് ഉറപ്പില്ല; ഡബ്‌ള്യുഎച്ച്ഒ

ന്യൂഡെൽഹി: ഒക്‌ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കോവിഡ് വൈറസ് വകഭേദം മാരകമാണെന്നും ഇത് കൂടുതൽ വ്യാപന ശേഷി ഉള്ളതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്‌ള്യുഎച്ച്ഒ). നിലവിൽ ലഭ്യമാക്കിയിരിക്കുന്ന വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും...

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം മത-രാഷ്‌ട്രീയ പരിപാടികൾ; ലോകാരോഗ്യ സംഘടന

വാഷിംഗ്‌ടൺ: മത-രാഷ്‌ട്രീയ കൂടിച്ചേരലുകളും പരിപാടികളും ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നതിന് കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഇന്ത്യയിലെ സ്‌ഥിതിഗതികളെ കുറിച്ച് അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ വിലയിരുത്തൽ അനുസരിച്ച് രാജ്യത്ത്...

ജനങ്ങൾ ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നു; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം

ജനീവ: ജനങ്ങൾ കൂട്ടമായി ആശുപത്രികളിലേക്ക് എത്തുന്നതാണ് ഇന്ത്യയിലെ കോവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയതും വാക്‌സിനേഷനിൽ ഉണ്ടായ കുറവും കാര്യങ്ങൾ താളം തെറ്റിച്ചതായും ലോകാരോഗ്യ സംഘടന വൃത്തങ്ങൾ അറിയിച്ചു. 15...

ഇന്ത്യയുടെ സ്‌ഥിതി ഹൃദയം തകർക്കുന്നത്; 2600 ജീവനക്കാരെ അധികമാക്കി ഡബ്ല്യുഎച്ച്ഒ

ന്യൂഡെൽഹി: ഇന്ത്യയിലെ സ്‌ഥിതി ഹൃദയം തകർക്കുന്ന വേദനക്കുമപ്പുറമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം. ഇന്ത്യൻ സമയം രാത്രി 10മണിയോടെ ജനീവയില്‍ വച്ചാണ് ഡബ്ല്യുഎച്ച്ഒ വാര്‍ത്താ സമ്മേളനം നടത്തിയത്. ടെഡ്രോസ് അദാനം പറഞ്ഞതിലെ പ്രസക്‌ത...

‘വൈറസിനെ നിസാരവൽകരിച്ചു’; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്‌ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവൽകരിച്ചതാണെന്ന് ഡബ്ള്യൂഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. പ്രതിദിന മരണനിരക്കിൽ...
- Advertisement -