Fri, Apr 24, 2026
32 C
Dubai
Home Tags Yogendra yadav on delhi chalo march

Tag: yogendra yadav on delhi chalo march

സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്

ന്യൂഡെല്‍ഹി: സംയുക്‌ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്‌ത നടപടി അംഗീകരിക്കുന്നുവെന്ന് സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്. കിസാന്‍ മോര്‍ച്ചയുടെ തീരുമാനത്തെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി യോഗേന്ദ്ര യാദവ് പറഞ്ഞു....

ബ്രിട്ടീഷ് പാര്‍ലമെന്റ് കർഷക സമരം ചർച്ച ചെയ്യുന്നു, പക്ഷെ കേന്ദ്രത്തിന് സമയമില്ല; യോഗേന്ദ്ര യാദവ്

ന്യൂഡെല്‍ഹി: തങ്ങള്‍ വിഡ്‌ഢികളല്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് വന്നതെന്ന് സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ്. ബ്രിട്ടീഷ് പാര്‍ലമെന്റ് വരെ ഇന്ത്യയിലെ കര്‍ഷകരുടെ അവസ്‌ഥയെപ്പെറ്റി ചര്‍ച്ച ചെയ്യുമ്പോഴും കേന്ദ്ര സർക്കാർ...

കര്‍ഷകരുടെ യാത്ര ചരിത്രപരമായ സമരം; യോഗേന്ദ്ര യാദവ്

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ നടത്തുന്ന കര്‍ഷക യാത്ര  എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്റ്റിവിസ്‌റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ്. കര്‍ഷക പ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഡെല്‍ഹിയില്‍ നിന്ന്...

കര്‍ഷകരുടെ കണ്ണീരോ ട്രാഫിക് തടസമോ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്ത; യോഗേന്ദ്ര യാദവ്

ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ  കര്‍ഷകര്‍ നടത്തുന്ന 'ഡെല്‍ഹി ചലോ' മാര്‍ച്ച്  പുരോഗമിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് ചോദ്യം ചോദിച്ച്  സാമൂഹ്യപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്. കര്‍ഷകരുടെ വേദനയാണോ ട്രാഫിക് ജാമാണോ മാദ്ധ്യമങ്ങള്‍  വാര്‍ത്തയാക്കുകയെന്ന് നോക്കാമെന്നാണ്...
- Advertisement -