പാലക്കാട് നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

By Syndicated , Malabar News
Six girls go missing from Kozhikode Children's Home
Ajwa Travels

പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ മധുരയിലെ വാടകവീട്ടില്‍ നിന്ന് കണ്ടെത്തി. ഇവര്‍ക്കൊപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെന്ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ താമസിച്ച യുവാവിനായി അന്വേഷണം തുടരുകയാണ്. 2019ലാണ് കൊഴിഞ്ഞാംപാറയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായത്.

പെണ്‍കുട്ടിയെയും കുഞ്ഞിനെയും പാലക്കാട്ടെത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആവാത്തതിനാൽ യുവാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്താണ് അന്വേഷണം നടക്കുന്നത്.

Read also: ഭക്ഷണത്തെച്ചൊല്ലി തർക്കം; ഹോട്ടലിന്റെ ചില്ലുമേശ തകർത്ത യുവാവ് രക്‌തംവാർന്ന് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE