പ്രതിപക്ഷ നേതാവ് വിഡി സതീശന് വീണ്ടും കോവിഡ്

By Team Member, Malabar News
VD Satheeshan
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് കോവിഡ് സ്‌ഥിരീകരിച്ചു. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. നിലവിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും, താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

നിലവിൽ രണ്ടാം തവണയാണ് വിഡി സതീശന് കോവിഡ് ബാധിക്കുന്നത്. രോഗബാധിതനായ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും ഒരാഴ്‌ചത്തേക്ക് റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫിസ് വ്യക്‌തമാക്കി.

Read also: സംസ്‌ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE