കോന്നി വനമേഖലയിലെ ആറ്റിൽ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി

By Desk Reporter, Malabar News
Wild-Elephant-Dead-Body found
Ajwa Travels

പത്തനംതിട്ട: കോന്നി വനമേഖലയിൽ അച്ചൻകോവിലാറിലൂടെ ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂർ വനമേഖലയിൽ വെച്ച് വനപാലകർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.

വനത്തിൽ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി നിർത്തി. ആനയുടെ പോസ്‌റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ നാളെ നടക്കും. ഇന്ന് രാവിലെ മുതൽ ആനയുടെ ജഡം ഒഴുകിവരുന്നതായി അഭ്യൂഹം പരന്നിരുന്നു. രണ്ട് ആനക്കുട്ടികൾ കൂടി ഒഴുക്കിൽപെട്ടതായി സംശയം ഉണ്ട്. ഇവയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്‌ഥർ തിരച്ചിൽ തുടരുകയാണ്.

Most Read:  കോവിഡ് നിയന്ത്രണവിധേയം; ഇളവുകൾ ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE