ആരോഗ്യ വകുപ്പിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി ‘യംഗ് ഇന്ത്യൻസ്’

By Staff Reporter, Malabar News
young-indians
Ajwa Travels

തിരുവനന്തപുരം: ‘യംഗ് ഇന്ത്യന്‍സ്’ തിരുവനന്തപുരം ചാപ്റ്റര്‍ സംസ്‌ഥാന ആരോഗ്യ വകുപ്പിന് കോവിഡ് പ്രതിരോധത്തിനായി മാസ്‌കുകളും, ഓക്‌സിജന്‍ കോൺസൻട്രേറ്ററുകളും കൈമാറി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകള്‍ ഏറ്റുവാങ്ങി.

തിരുവനന്തപുരം ജില്ലയിലെ പുലയനാര്‍കോട്ട ചെസ്‌റ്റ് ഡിസീസ് ആശുപത്രി, ശാന്തിവിള താലൂക്ക് ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, പഴവങ്ങാടി സര്‍ക്കാര്‍ ഫോര്‍ട്ട് ആശുപത്രി, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നീ അഞ്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് ഓക്‌സിജന്‍ കോണ്‍സൻട്രേറ്ററുകളും ഇരുപതിനായിരത്തോളം മാസ്‌കുകളും യംഗ് ഇന്ത്യൻസ്‌ കൈമാറിയത്.

Read Also: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE