ഇടുക്കിയിൽ 45കാരൻ ആത്‍മഹത്യ ചെയ്‌തു; കടക്കെണിയെ തുടർന്നെന്ന് കുടുംബം

By Desk Reporter, Malabar News
Suicide
Representational Image
Ajwa Travels

ഇടുക്കി: നെല്ലിപ്പാറയിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. 45കാരനായ സന്തോഷ്‌ ആണ് മരിച്ചത്. കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്‍മഹത്യയെന്ന് ഭാര്യ ഗീത പറഞ്ഞു. സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഗീത പറഞ്ഞു. കോവിഡ്-ലോക്ക്ഡൗൺ പ്രതിസന്ധികളാൽ വായ്‌പ തിരിച്ചടക്കാൻ പറ്റിയിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു.

കടക്കെണി മൂലം ആത്‍മഹത്യ ചെയ്യുന്നുവെന്ന സന്തോഷിന്റെ ആത്‍മഹത്യാ കുറിപ്പും കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിന്റെ പേര് കുറിപ്പിൽ എടുത്തു പറയുന്നുണ്ട്.

Also Read:  ലക്ഷദ്വീപിൽ സ്‌റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE