നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
Also Read: ‘താലിബാനെ അംഗീകരിക്കില്ല’; വ്യക്തമാക്കി യൂറോപ്യന്‍ യൂണിയൻ