തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് സ്റ്റേഷനിലാണ് സംഭവം.
മോഷണക്കേസ് പ്രതി കുഞ്ഞുമോന് എന്നയാളാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. സെല്ലിലെ ടൈല്‍ പൊട്ടിച്ച് കൈഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Most Read: കൊല്ലത്ത് അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ; 4 കുട്ടികൾ ചികിൽസ തേടി