പാചകവാതക വില വീണ്ടും കൂട്ടി

By Staff Reporter, Malabar News
gas price
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധനവിലക്കിടെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി. പാചകവാതക വിലയും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ ഗ്രാം സിലിണ്ടറിന് 769 രൂപയാണ് ഡെൽഹിയിൽ വില. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് ഈ മാസം ആദ്യം വില വർധിപ്പിച്ചിരുന്നു. 19 കിലോ ഗ്രാമിന് 191 രൂപയാണ് കൂട്ടിയിരുന്നത്.

Read Also: സുഷമാ സ്വരാജിന് ആദരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; പ്രതിമ സ്‌ഥാപിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE