കൂത്തുപറമ്പ്: മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജർ കെഎസ് സ്വപ്‍നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനിയാണ്.
വ്യാഴാഴ്‌ച രാവിലെ ബാങ്കിൽ എത്തിയ സഹപ്രവർത്തകരാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read also: പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ചികിൽസയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു






































