മന്ത്രി ജി സുധാകരന് ബിജെപി നേതാവിന്റെ മൃത്യുഞ്‌ജയ ഹോമം

By Syndicated , Malabar News
g-sudhakaran
Ajwa Travels

അമ്പലപ്പുഴ: മന്ത്രി ജി സുധാകരന്റെ പേരില്‍ മൃത്യുഞ്‌ജയ ഹോമം നടത്തി ബിജെപി നേതാവ്. ജില്ലാ വൈസ് പ്രസിഡണ്ട് എല്‍പി ജയചന്ദ്രനാണ് സുധാകരന്റെ ജൻമനക്ഷത്രമായ ചതയം നാളിൽ കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയത്.

കമ്മ്യൂണിസ്‌റ്റ് പാർട്ടിയിലെ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ക്രൂരമായ പ്രവര്‍ത്തികളില്‍ നിന്ന് ജി സുധാകരനെ രക്ഷിക്കാനാണ് താന്‍ വഴിപാട് നടത്തിയതെന്ന് ജയചന്ദ്രന്‍ പറഞ്ഞു. 2016ല്‍ സുധാകരനെതിരെ ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച വ്യക്‌തിയാണ്‌ ജയചന്ദ്രന്‍.

Read also: ലോകായുക്‌ത ഉത്തരവ് റദ്ദാക്കൽ; കെടി ജലീലിന്റെ ഹരജിയിൽ ഇന്ന് വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE