കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

By Staff Reporter, Malabar News
avthar-singh-badhana
Ajwa Travels

ലക്‌നൗ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ രാജിവച്ചു. മീരാപുരില്‍നിന്നുള്ള എംഎല്‍എ അവ്താര്‍ സിങ്ങ് ബദാന ആണ് താന്‍ രാജിവച്ചത്. മീരാപുരില്‍ നിന്നുള്ള എംഎല്‍എ അവ്താർ സിംഗ് ബദാനയാണ് താന്‍ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കാര്‍ഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.

ഫരീദാബാദ്, മീറത്ത് മണ്ഡലങ്ങളിലെ മുന്‍ എംപിയുമായിരുന്നു ബദാന. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ബദാന സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് എംഎല്‍എ സ്‌ഥാനം ഉള്‍പ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായി ബദാന വ്യക്‌തമാക്കിയത്.

Read Also: വസ്‌ത്രം മാറ്റാതെയുള്ള സ്‌പർശനം ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE