Tue, Apr 23, 2024
39 C
Dubai
Home Tags Agriculture bill

Tag: agriculture bill

ബില്ലുകൾ നിർമിക്കും, പിൻവലിക്കും, ചിലപ്പോൾ വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി

ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തിരിച്ചു കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയായ സാക്ഷി മഹാരാജ് ആവശ്യമെങ്കില്‍ നിയമങ്ങള്‍ തിരിച്ചുവരാനും സാധ്യതയുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരോട്...

കർഷക സമരം തുടരും; റാലികൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും

ന്യൂഡെൽഹി: പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. സംയുക്‌ത കിസാന്‍ മോര്‍ച്ച യോ​ഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍...

നാണക്കേട്, സങ്കടം; കാർഷിക നിയമം പിൻവലിച്ചതിന് എതിരെ കങ്കണ

മുംബൈ: വിവാദ കാർഷിക നിയമങ്ങൾ പ്രതിഷേധത്തിന് വഴങ്ങി പിൻവലിച്ച നടപടി നാണക്കേടായി പോയെന്ന് നടി കങ്കണ റണൗട്ട്. ഇൻസ്‌റ്റഗ്രം സ്‌റ്റോറിയിലൂടെയാണ് താരം തന്റെ രോഷം വ്യക്‌തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമം...

കാർഷിക നിയമം; പഞ്ചാബ് ബിജെപിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

ചണ്ഡീഗഡ്: നേതാക്കള്‍ ഒന്നൊഴിയാതെ പാര്‍ട്ടി വിടുന്നതോടെ പഞ്ചാബില്‍ അടിയന്തരയോഗം വിളിച്ച് ബിജെപി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാർട്ടി വിട്ട് ശിരോമണി അകാലിദളില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ സംസ്‌ഥാന അധ്യക്ഷന്‍ അശ്വനി...

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

ലക്‌നൗ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ രാജിവച്ചു. മീരാപുരില്‍നിന്നുള്ള എംഎല്‍എ അവ്താര്‍ സിങ്ങ് ബദാന ആണ് താന്‍ രാജിവച്ചത്. മീരാപുരില്‍ നിന്നുള്ള എംഎല്‍എ അവ്താർ സിംഗ് ബദാനയാണ് താന്‍ രാജിവെക്കുന്നതായി...

കാർഷിക നിയമങ്ങൾക്ക് പിന്നിൽ കോർപറേറ്റുകളുടെ സമ്മർദ്ദമെന്ന് പട്‌നായിക്

ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്ക് പിന്നിൽ കോർപ്പറേറ്റുകളെന്ന് പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ പ്രഭാത് പട്‌നായിക്. വൻകിട കമ്പനികളുടെ സമ്മർദ്ദവും താൽപര്യവും കാരണമാണ് നിയമങ്ങൾ നടപ്പാക്കിയതെന്ന് പട്‌നായിക് അഭിപ്രായപ്പെട്ടു. കേന്ദ്ര നടപടികൾ ഭക്ഷ്യ...

കാർഷിക ബിൽ പ്രക്ഷോഭം തുടരും; പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദ്

പഞ്ചാബ്: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം തുടരുന്നു. പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഹരിയാനയിലെ സിർസയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ലാത്തിയടിയേറ്റ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ്...

കാര്‍ഷിക നിയമം; കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുനില്‍കുമാര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്‌ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന കേന്ദ്ര നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ...
- Advertisement -