കാർഷിക ബിൽ പ്രക്ഷോഭം തുടരും; പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദ്

By News Desk, Malabar News
2 hour bandh in panjab
Representational Image
Ajwa Travels

പഞ്ചാബ്: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം തുടരുന്നു. പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഹരിയാനയിലെ സിർസയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ലാത്തിയടിയേറ്റ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് പഞ്ചാബിൽ ബന്ദ് നടത്തുന്നത്.

Also Read: ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി ആത്‍മഹത്യ ചെയ്‌തു

വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെ ബന്ദ് നടത്താനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ട്രെയിൻ തടയൽ സമരവും തുടരും. അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിനായി ഒരാഴ്‌ചക്കുള്ളിൽ നിയമസഭ വിളിച്ചുകൂട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിക്ക് കർഷക സംഘടനകൾ അന്ത്യശാസനം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE