Fri, May 3, 2024
28.5 C
Dubai
Home Tags Agriculture bill

Tag: agriculture bill

കാര്‍ഷിക നിയമം; നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്താന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സോണിയ നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 254 (2) അനുച്ഛേദ...

കുറഞ്ഞ താങ്ങുവില സര്‍ക്കാര്‍ നിശ്ചയിക്കും; കേന്ദ്ര കൃഷിമന്ത്രി

ന്യൂ ഡെല്‍ഹി: രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്ത്. വിഷയത്തിൽ കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച അദ്ദേഹം കുറഞ്ഞ...

കാര്‍ഷിക ബില്‍; അധികാരം കവര്‍ന്നെടുക്കുന്നു; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കാര്‍ഷിക ബില്‍ പാസാക്കിയതിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം ശക്തമാവുകയും ഇടത് പക്ഷ എംപിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ്...

കാര്‍ഷിക ബില്ലില്‍ പ്രതിഷേധം കനക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരും

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ബില്ലിനെതിരെ പ്രതികരിച്ച എംപിമാര്‍ക്ക് നേരെയുള്ള നടപടി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ലോകസഭ കൂടി ബഹിഷ്‌ക്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇടത് പാര്‍ട്ടികള്‍. വിഷയം സംബന്ധിച്ച്...

വിളകളുടെ താങ്ങുവില ഉയര്‍ത്തി; പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര നീക്കം

ന്യൂ ഡെല്‍ഹി; റാബി വിളകളുടെ താങ്ങുവില ഉയര്‍ത്തി കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലില്‍ താങ്ങു വിലയെ പറ്റി പരാമര്‍ശിക്കാത്തത് ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ ഇത് എടുത്തു മാറ്റാനുള്ള തയ്യാറെടുപ്പില്‍...

കാര്‍ഷിക ബില്‍; ശിരോമണി അകാലിദള്‍ പ്രതിനിധികള്‍ രാഷ്‍ട്രപതിയെ സന്ദര്‍ശിച്ചു

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ സാഹചര്യത്തില്‍ ശിരോമണി അകാലിദള്‍ (എസ്എഡി) പ്രതിനിധികള്‍ രാഷ്‍ട്രപതിയെ കണ്ടു. ബില്ലുകള്‍ക്ക് അന്തിമ അനുമതി നല്‍കരുതെന്ന് രാഷ്‍ട്രപതിയോട് സംഘം ആവശ്യപ്പെട്ടു. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്നു...

കാര്‍ഷിക ബില്ല് ചരിത്രത്തിലെ നാഴികക്കല്ല്; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് കാര്‍ഷിക ബില്ലെന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ വികസനത്തിന്റെയും വളര്‍ച്ചയുടെയും...

‘കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ‘; കോണ്‍ഗ്രസ് രാജ്യസഭയില്‍

ന്യൂ ഡെല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ബില്‍ അനവസരത്തില്‍ പാസ്സാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നും കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു....
- Advertisement -