കാന്‍സര്‍ തോറ്റു; അധീരയാവാന്‍ മടങ്ങിയെത്തി സഞ്‌ജയ് ദത്ത്

By Syndicated , Malabar News
Sanjay dutt_Malabar news
Ajwa Travels

മുംബൈ: സഞ്‌ജയ് ദത്ത് അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. കാന്‍സര്‍ മൂലം ചികില്‍സയിലായിരുന്ന നടന്‍  കെജിഎഫ് 2 ലൊക്കേഷനിലേക്കാണ് തിരിച്ചെത്തിയത്. തന്റെ തിരിച്ചു വരവ് താരം തന്നെ ആരാധകരെ അറിയിച്ചു.

 

 

View this post on Instagram

 

Gearing up for #Adheera!⚔️ #KGFChapter2

A post shared by Sanjay Dutt (@duttsanjay) on

കഴിഞ്ഞ ഓഗസ്‌റ്റിലാണ് തനിക്ക് കാന്‍സര്‍ ബാധിച്ചുവെന്നും സിനിമയില്‍ നിന്നും താല്‍ക്കാലിക ഇടവേള എടുക്കുന്നുവെന്നും സഞ്‌ജയ് ദത്ത് വെളിപ്പെടുത്തിയത്. വിദേശത്തും മുംബൈയിലും ആയിരുന്നു ചികില്‍സ.

താരത്തിന്റെ തിരിച്ചു വരവില്‍ ആഹ്‌ളാദത്തിലാണ് ആരാധകര്‍. ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടുമുള്ള അദ്ദേഹത്തിന്റെ ആവേശം മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്ന് സിനിമാപ്രേമികളും പറയുന്നു. അതേസമയം കെജിഎഫ് 2വിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Read also:  ‘വേലുക്കാക്ക’ ചിത്രീകരണം ആരംഭിച്ചു; വ്യത്യസ്ത ലുക്കില്‍ ഇന്ദ്രന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE