കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എംഎല്‍എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
Read Also: മഴ കുറഞ്ഞു; ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി