താലിബാനിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് പ്രതിരോധസേന
കാബൂൾ: താലിബാൻ പിടിച്ചടക്കിയ മൂന്ന് അഫ്‌ഗാൻ ജില്ലകൾ താലിബാൻ വിരുദ്ധസേന തിരിച്ചുപിടിച്ചു. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളെയാണ് താലിബാൻ നിയന്ത്രണത്തിൽ നിന്ന് പ്രതിരോധസേന മോചിപ്പിച്ചിരിക്കുന്നത്. ജില്ലകൾ തിരിച്ചുപിടിക്കാനുള്ള...
ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡെൽഹി: ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലൂടെയാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
കര്‍ഷകരുടെ അശ്രാന്തമായ പ്രയത്‌നത്തെ ഉയര്‍ത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ്...
നാമൊന്ന് നമുക്ക് രണ്ടല്ല, മൂന്ന് വരെയാകാം, തിരുത്തി ചൈന; നിയമം പാസാക്കി
ബെയ്‌ജിങ്: രാജ്യത്തെ രണ്ട് കുട്ടികൾ നയം റദ്ദാക്കി ചൈന. ജനസംഖ്യാ നിയന്ത്രണം മൂലമുണ്ടായ തിരിച്ചടിയിൽ നിന്ന് കരകയറാൻ പുതിയ 'ജനസംഖ്യാ കുടുംബാസൂത്രണ നിയമം' പാസാക്കിയിരിക്കുകയാണ് രാജ്യം. ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ അംഗീകാരത്തോടെ നാഷണൽ...
ഡെൽഹിയിൽ കനത്ത മഴ; ഗതാഗത തടസം
ഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്.
രണ്ട് മണിക്കൂർ...
എസ്‌എംഎ; 6 വയസുകാരിക്ക് പുതുജീവൻ, മരുന്ന് സൗജന്യം
തൃശൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) ബാധിച്ച് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ കഴിയുന്ന ആറ് വയസുകാരിക്ക് മരുന്ന് സൗജന്യമായി ലഭിച്ചു. പേശികളുടെ ചലനത്തെ ബാധിക്കുന്ന അപൂർവ രോഗമായ എസ്‌എംഎ ബാധിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍...
നടി ചിത്ര അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത ചലച്ചിത്ര താരം ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് ചെന്നൈ...
കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ
കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വിഡി സതീശൻ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു.
സർക്കാർ...
ഇന്ത്യക്കാർക്കുള്ള യുഎഇ നിയന്ത്രണങ്ങൾക്ക് അവസാനം; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ
അബുദാബി: യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്കുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനിക്കുമെന്ന് പ്രതീക്ഷ. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ സ്വീകരിക്കാത്തവരടക്കം എല്ലാ റസിഡൻസ് വിസക്കാർക്കും ദുബായിലേക്ക് പ്രവേശന...








































