ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ
ഡെൽഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ. ഒരു മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. യുഎസ് കോപ്പി റൈറ്റ് ആക്‌ട് ലംഘിച്ചതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്രമന്ത്രിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ...
രോഗികൾ കുറഞ്ഞു; ഡെൽഹിയിലെ കോവിഡ് കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു
ന്യൂഡെൽഹി : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് കെയർ സെന്ററുകൾ അടച്ചു പൂട്ടാനൊരുങ്ങി ഡെൽഹി സർക്കാർ. സംസ്‌ഥാനത്ത് നിലവിൽ ആയിരത്തോളം കിടക്കകളിലാണ് കോവിഡ് ബാധിതർ ചികിൽസയിൽ...
ഡോക്‌ടറെ മർദ്ദിച്ച കേസ്; പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു
കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടറെ മർദ്ദിച്ച കേസിൽ പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊച്ചി മെട്രോ പോലീസിലെ സിവിൽ പോലീസ് ഓഫിസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
മെയ്...
‘ഉചിതമായ തീരുമാനം’; ജോസഫൈന്റെ രാജിയിൽ പ്രതികരിച്ച് വിഡി സതീശൻ
കോട്ടയം: വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തു നിന്നുള്ള എംസി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വനിതാ കമ്മീഷൻ പാവപ്പെട്ട പെൺകുട്ടികൾക്ക്...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; ക്ഷേത്ര പൂജാരിയ്‌ക്കെതിരെ കേസ്
ഇടുക്കി: ദളിത് യുവതിയെ ക്ഷേത്ര പൂജാരി വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്‌തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്‌ക്കെതിരെയാണ് കേസ്. 21കാരിയായ പെൺകുട്ടിയെ വിവാഹ...
എംസി ജോസഫൈൻ; സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു
തിരുവനന്തപുരം : സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ച് എംസി ജോസഫൈൻ. പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് ജോസഫൈൻ രാജി വച്ചത്. സംഭവം വിവാദമായതോടെ സിപിഎം സംസ്‌ഥാന...
‘നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു’; ഉമ്മൻ ചാണ്ടി
ന്യൂഡെൽഹി: കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ പ്രശ്നമുണ്ടെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. രാഹുലുമായുള്ള കൂടിക്കാഴ്‌ചയിൽ പൂർണ തൃപ്തിയുണ്ടെന്നും ഉമ്മൻ...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ചാത്തന്നൂർ: പ്രസവിച്ചയുടൻ അമ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് കാണാതായ 2 യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണ് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്.
ഒപ്പം...








































