കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് ദേശീയ പാതയാകും
രാജപുരം: ജില്ലയെ കർണാടകവുമായി ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാനപാത ഭാരത് മാല രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് നൽകിയ റോഡുകളുടെ പട്ടികയിൽ കാഞ്ഞങ്ങാട്-...
തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു
കുമ്പള: തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു. കുമാർ ഷൺമുഖം (63) ആണ് മരിച്ചത്. നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണു പോയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം.
ഉപ്പളയിൽ...
തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിർദ്ദേശം
കാസർഗോഡ്: കനത്ത മഴയെ തുടർന്ന് തേജസ്വനി പുഴ കരകവിഞ്ഞ് ഒഴുകുന്നു. ചാനടുക്കം, കാക്കടവ്, പെരുമ്പട്ട, കയ്യൂർ, മുഴക്കോം, കൂക്കോട്, വെള്ളാട്ട്, കാര്യങ്കോട്, മയ്യിച്ച എന്നീ പ്രദേശങ്ങളിലാണ് പുഴ കരകവിഞ്ഞ് ഒഴുകുന്നത്. പ്രദേശത്ത് വെള്ളം...
ജില്ലയിൽ കടലാക്രമണം രൂക്ഷം; ആശങ്കയോടെ തീരദേശം
കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കടലാക്രമണത്തെ തുടർന്ന് മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൻ നാങ്കി, കൊപ്പളം,...
പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു; മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
കാസർഗോഡ്: ശക്‌തമായ മഴയിൽ പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇതോടെ പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. വാരിക്കാട്ടെ അലിയുമ്മ, അബ്‌ദുൾ റഹ്‌മാൻ, അസീന എന്നിവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്.
തോടിന്റെ...
നാട്ടുകാരുടെ മുമ്പിൽ വെച്ച് യുവാവ് കിണറ്റിൽ ചാടി മരിച്ചു
കാസർഗോഡ്: നാട്ടുകാർ നോക്കിനിൽക്കെ യുവാവ് കിണറ്റിൽ ചാടി മരിച്ചു. മാവുങ്കാൽ ഉദയംകുന്ന മണ്ണടിയിലെ അജയനാണ് (42) മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.
വീടിന്റെ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയെങ്കിലും അമ്മ കണ്ട് അയൽക്കാരെയും...
ശക്‌തമായ മഴയിൽ ചെങ്കൽപ്പണയിൽ ഗർത്തം രൂപപ്പെട്ടു; നാട്ടുകാർ ഉരുൾപൊട്ടൽ ഭീതിയിൽ
കാസർഗോഡ്: ശക്‌തമായ മഴയിൽ ചീറ്റക്കാൽ തട്ടിലെ ചെങ്കൽപ്പണയിൽ ഗർത്തം രൂപപ്പെട്ടു. കല്ലാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പെടുന്ന ചീറ്റക്കാൽ തട്ടിലെ ചെങ്കൽപ്പണയിലാണ് അഗാധ ഗർത്തം രൂപപ്പെട്ടത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുന്നതിന്റെ സാഹചര്യത്തിൽ...
ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ വണ്ടിനെ...









































