തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു

By Syndicated , Malabar News
drown in river
Representational Image
Ajwa Travels

കുമ്പള: തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു. കുമാർ ഷൺമുഖം (63) ആണ് മരിച്ചത്​. നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണു പോയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം.

ഉപ്പളയിൽ നിന്ന് അഗ്‌നിശമന സേനയും കുമ്പളയിലെയും ആരിക്കാടിയിലെയും മൽസ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്ക്​ മാറ്റി.

Read also: സ്‌ത്രീധന മരണങ്ങൾ ന്യായീരിക്കാനാവില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE