Fri, Jan 30, 2026
23 C
Dubai

കോവിഡ് വോളന്റിയർക്ക് നേരെ ആക്രമണം; പരാതി

കരിച്ചേരി: കോവിഡ് രോഗികൾക്ക് മരുന്നെത്തിച്ച് മടങ്ങുകയായിരുന്ന പഞ്ചായത്ത് വോളന്റിയറെ മർദ്ദിച്ചതായി പരാതി. പള്ളിക്കര പഞ്ചായത്തിലെ എട്ടാം വാർഡ് വോളന്റിയർ തൂവൾ കൊളത്തുങ്കാലിലെ എം കൃപേഷിന് (27) നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ കൃപേഷിനെ ചെങ്കളയിലെ...

കാസര്‍ഗോഡ് മുസോടിയിൽ കടൽക്ഷോഭം രൂക്ഷം; ഇരുനില വീട് തകര്‍ന്നടിഞ്ഞു

കാസര്‍ഗോഡ്: ടൗട്ടേ ചുഴലിക്കാറ്റ് ശക്‌തിപ്പെട്ടതോടെ കേരളത്തിലുടനീളം കനത്ത കാറ്റിലും മഴയിലും വലിയ നാശ നഷ്‌ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടൽ കരകയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്‌ചയാണ് കാസര്‍ഗോഡ് മുസോടിയിൽ. മുസോടി സ്വദേശി മൂസ...

ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു

ചെറുവത്തൂർ: ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. മലപ്പുറം കോട്ടക്കലിൽ നിന്നും കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറിയാണ് ദേശീയ പാതയിൽ ചെറുവത്തൂർ ഞാണംകൈ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെ...

ആംബുലൻസ് എത്തിയില്ല; പിക്കപ്പിൽ ആശുപത്രിയിൽ എത്തിച്ച കോവിഡ് രോഗി മരിച്ചു

വെള്ളരിക്കുണ്ട്: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വന്നില്ല. ഒടുവിൽ ബന്ധുക്കൾ പിക്കപ്പിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർഗോഡ് വെള്ളരിക്കുണ്ടിനടുത്ത് കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി...

മഞ്ചേശ്വരത്ത് 450 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്‌റ്റിൽ

കാസർഗോഡ്: ലോക്ക്ഡൗണിന്റെ മറവിൽ കടത്താൻ ശ്രമിച്ച 450 ലിറ്റർ കർണാടക മദ്യവുമായി മഞ്ചേശ്വരത്ത് യുവാവ് അറസ്‌റ്റിൽ. കാറിൽ കടത്താൻ ശ്രമിച്ച മദ്യം കാസർഗോഡ് എക്‌സൈസ് സ്‌ക്വാഡാണ് പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശി 20 വയസുകാരൻ...

ജില്ലയിലെ ഓക്‌സിജൻ ദൗർലഭ്യം; നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ ദൗർലഭ്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓക്‌സിജന്‍ സിലിണ്ടര്‍, ബെഡ്, വെന്റിലേറ്റര്‍ അപര്യാപ്‌തത എന്നിവയ്‌ക്ക്‌ വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും പരിഭ്രാന്തി വേണ്ടെന്നും മന്ത്രി...

കാസർഗോഡിന് താൽക്കാലിക ആശ്വാസം; ജില്ലയിലേക്ക് 290 ഓക്‌സിജൻ സിലിണ്ടറുകളെത്തി

കാസർഗോഡ്: കാസർഗോഡേ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. വടക്കൻ ജില്ലകളിൽ നിന്ന് 290 സിലിണ്ടറുകൾ എത്തിച്ചു. കാസർഗോഡേക്ക് മംഗളൂരുവിൽ നിന്നുള്ള ഓക്‌സിജൻ വിതരണം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർത്തി വെച്ചതിന് പിന്നാലെയാണ്...

കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ല; ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

കാസർഗോഡ്: കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ നിന്ന് ഓക്‌സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർഗോഡ് കളക്‌ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ...
- Advertisement -