പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന്റെ നില ഗുരുതരം
ബദിയടുക്ക: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. ബേള കട്ടത്തങ്ങാടി പെരിയടുക്ക മൂലയിലെ ഡ്രൈവർ ഗബ്രിയേൽ ഡി സൂസക്കാണ് (48) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഗബ്രിയേൽ പാചകം ചെയ്യാൻ...
കടപ്പുറം ഉറങ്ങാതെ തിരഞ്ഞു; പ്രാർഥനകൾ വിഫലം; കണ്ണീരോർമയായി അജ്‌മൽ
കാഞ്ഞങ്ങാട്: രാത്രി ഏറെ വൈകിയും ബല്ലാകടപ്പുറം ഉണർന്നിരുന്നു. ഏതെങ്കിലുമൊരു തിര പൊന്നുമോനെ ജീവനോടെ തിരികെയെത്തിക്കും എന്ന പ്രതീക്ഷയിൽ പ്രാർഥനകളോടെ തിരഞ്ഞു. എന്നാൽ, വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു. കഴിഞ്ഞ ദിവസം തിരയിൽ പെട്ട്...
പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു
കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും മോഷണം പോയി. ആവിക്കര ഗാർഡർ വളപ്പിലെ ടിഎം ഹസൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാതാവിന്റെ ചികിൽസക്കായി കുടുംബാംഗങ്ങൾ വീടുപൂട്ടി ബുധനാഴ്‌ച ഉച്ചയോടെ മംഗളൂരു...
കുളിക്കാനിറങ്ങിയ വിദ്യാർഥിയെ തിരയിൽ പെട്ട് കാണാതായി
കാഞ്ഞങ്ങാട്: സുഹൃത്തുക്കളുടെ കൂടെ കടലിൽ കുളിക്കുന്നതിനിടെ ഒൻപതാം ക്‌ളാസ് വിദ്യാർഥിയെ തിരമാലയിൽ പെട്ട് കാണാതായി. വടകരമുക്കിലെ സക്കറിയയുടെയും സർബീനയുടെയും മകൻ അജ്‌മലിനെയാണ് കാണാതായത്.
വ്യാഴാഴ്‌ച വൈകിട്ട് ബല്ലാകടപ്പുറത്താണ് സംഭവം. ശക്‌തമായ തിരക്കിൽ പെട്ട് അജ്‌മൽ...
ലീഗ് നേതാവിന്റെ മകന് നേരെ ആക്രമണം; 5 എസ്‌ഡിപിഐ പ്രവർത്തകർക്ക് എതിരെ കേസ്
കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം മീനാപീസിൽ ലീഗ് മണ്ഡലം സെക്രട്ടറി ഹക്കിം മീനാപീസിന്റെ മകൻ സുഹൈലിന് (12) നേരെ നടന്ന ആക്രമണത്തിൽ 5 പേർക്ക് എതിരെ പോലീസ് കേസെടുത്തു. എസ്‌ഡിപിഐ പ്രവർത്തകരായ മുസമ്മിൽ (25), മിൻഷാദ്...
കാസര്‍ഗോഡ് യുഡിഎഫ് നേതൃത്വം നിര്‍ജീവം; വിമർശിച്ച് എംസി കമറുദ്ദീന്‍
കാസര്‍ഗോഡ്: യുഡിഎഫ് ജില്ലാ നേതൃത്വത്തെ വിമർശിച്ച് എംസി കമറുദ്ദീന്‍ എംഎല്‍എ. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ നേതൃത്വം നിര്‍ജീവമായിരുന്നു എന്നാണ് എംഎൽഎയുടെ വിമർശനം.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായി ഇടപെട്ടിട്ടില്ലെന്നും...
കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; യുവമോർച്ച നേതാവിന് വെട്ടേറ്റു
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർഗോഡ് പറക്കളായിയിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഇന്നലെ രാത്രിയാണ്...
ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട കാർ തകർന്നു; രണ്ട് പേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഹൊസ്‌ദുർഗിലെ മദനൻ (20), മോഹൻദാസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കാർ കാഞ്ഞങ്ങാട്...









































