കാസർഗോഡ് ഗവൺമെന്റ് കോളേജ് വിവാദം; മുൻ പ്രിൻസിപ്പലിനെതിരെ പിടിഎ രംഗത്ത്
കാസർഗോഡ്: ഗവൺമെന്റ് കോളേജ് വിവാദത്തിൽ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ കോളേജ് പിടിഎ രംഗത്തെത്തി. വിദ്യാർഥികൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ്. പിടിഎ യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും പിടിഎ വൈസ് പ്രസിഡണ്ട്...
കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്; കറുപ്പിന് വിലക്കില്ല
കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി 911 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർഗോഡ്...
കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം
കാസർഗോഡ്: ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി...
ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കർ; കാസർഗോഡ് ഡിസിസി പ്രസിഡണ്ടിനെതിരെ വിവാദം
കാസർഗോഡ്: ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. ബിആർ അംബേദ്ക്കർ, ഭഗത്‌സിങ്, സുഭാഷ്‌ചന്ദ്ര ബോസ് എന്നിവർക്കൊപ്പം വിഡി സവർക്കറുടെ ചിത്രം ഉൾപ്പെട്ട ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ്...
ഭക്ഷ്യവിഷബാധ മരണം; സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്
കാസർഗോഡ്: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്. ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിൽസ തേടിയിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന്റെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്....
ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നീലേശ്വരം; വികസന മുരടിപ്പിന് ഈ ബജറ്റ് പരിഹാരമാകുമോ?
കാസർഗോഡ്: വികസന മുരടിപ്പിൽ വീർപ്പ് മുട്ടുന്ന ജില്ലയിലെ നീലേശ്വരത്തുകാർ സംസ്‌ഥാന സർക്കാരിന്റെ പുതിയ ബജറ്റിലേക്ക് പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ജില്ലയിലെ മൂന്നാമത്തെ നഗരവും സാംസ്‌കാരിക ആസ്‌ഥാനവുമായ നീലേശ്വരത്തിന്റെ വികസനത്തിനായി നീണ്ട വർഷങ്ങളായി തുടരുന്ന മുറവിളിക്ക് ഈ...
കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ‘കാത്ത് ലാബ്’ ആരംഭിച്ചു
കാസര്‍ഗോഡ്: ജില്ലയിലെ ആദ്യ 'കാത്ത് ലാബ്' കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 8 കോടി രൂപ മുടക്കിൽ ഒരുക്കിയ ലാബിൽ ഇന്ന് രണ്ട് രോഗികള്‍ക്ക്...
സുബൈദ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു
കാസർഗോഡ്: ജില്ലയിലെ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ ഒന്നാം പ്രതി അബ്‌ദുൽ ഖാദറിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ...








































