Sun, Jan 25, 2026
20 C
Dubai

കാസർഗോഡ് രണ്ട് ന്യൂറോളജി ഡോക്‌ടർമാര്‍ കൂടി

തിരുവനന്തപുരം: കാസർഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജി ഡോക്‌ടർമാരുടെ തസ്‌തിക സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആരോഗ്യ...

മൽസ്യ തൊഴിലാളികളുടെ വില്ലനായി കടലിൽ മാലിന്യം; നടപടി കടുപ്പിക്കും

കാസർഗോഡ്: കടലിലെ അജൈവ മാലിന്യങ്ങൾ മൽസ്യ സമ്പത്തിനും മൽസ്യ തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കടലിൽ വലയെറിഞ്ഞ് കിട്ടുന്നതിൽ പകുതിയിലധികവും പ്‌ളാസ്‌റ്റിക് മാലിന്യങ്ങളാണ്. തോട്ടിലും തീരത്തുമായി തള്ളുന്ന പ്‌ളാസ്‌റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഇവയെന്ന്...

വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണം; കെപിടിഎ

പിലിക്കോട്: മഹാവ്യക്‌തികളുടെ ജീവചരിത്രവും സമൂഹത്തിൽ പാലിക്കേണ്ട അച്ചടക്കവും മര്യാദകളും ചെറിയ ക്‌ളാസുകളിൽ ബോധ്യപ്പെടുത്തുന്ന വിധത്തിൽ പാഠ്യപദ്ധതികൾക്ക് ഊന്നൽ നൽകണമെന്ന് കെപിടിഎ (കേരള പ്രദേശ് ടീച്ചേഴ്‌സ്‌ അസോസിയേഷൻ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വീട്ടിലും റോഡിലും പാലിക്കേണ്ട...

കാസർഗോഡ് കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി

കാസർഗോഡ്: കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി. അഞ്ച് ക്വിന്റലിലധികം വരുന്ന വെടിമരുന്നാണ് പോലീസ് പിടികൂടിയത്. കുമ്പള കിദൂരിൽ നടത്തിയ പരിശോധനക്കിടെയാണ് വെടിമരുന്ന് ശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരിക്കാടിയിലെ അബൂബക്കർ സിദ്ദിഖിനെ...

മയക്കുമരുന്നിന്റെ രഹസ്യ കേന്ദ്രമായി കാസർഗോഡ്; ആവശ്യക്കാർ നിരവധി

കാസർഗോഡ്: എംഡിഎംഎ മയക്കുമരുന്നും തോക്കുമായി കാഞ്ഞങ്ങാട് നാലുപേർ പിടിയിൽ. കാഞ്ഞങ്ങാട് നഗരത്തിൽ രണ്ടിടങ്ങളിലായി ഹൊസ്‌ദുർഗ് പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേർ അറസ്‌റ്റിലായത്‌. ആറങ്ങാടി, ആവിക്കര പ്രദേശങ്ങളിലെ വീട്ടിലും വാടക ക്വാർട്ടേഴ്‌സിലുമാണ് പോലീസ് പരിശോധന...

അടച്ചിട്ട വീട്ടിൽ മോഷണം; കാറും സ്വർണവും കവർന്നു

കൈക്കമ്പ : ഉപ്പളയ്‌ക്കടുത്ത് ബേക്കൂർ സോങ്കാലിൽ അടച്ചിട്ട വീട്ടിൽ മോഷണം. സ്വർണവും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും കവർന്നു. കൂടാതെ, സിസിടിവിയുടെ മോണിറ്റർ, വിലകൂടിയ വാച്ച് എന്നിവയും മോഷണം പോയി. സോങ്കാലിലെ ജിഎം അബ്‌ദുള്ളയുടെ...

എലിവിഷം കഴിച്ച 17-കാരി മരിച്ചു; പ്രദേശവാസിയായ യുവാവിനെതിരെ കേസ്

കാസർഗോഡ്: എലിവിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. വെള്ളരിക്കുണ്ട് പരപ്പ സ്വദേശിയായ 17-കാരിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടി എലിവിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്....

രൂക്ഷമായി കാട്ടാനശല്യം; വ്യാപക കൃഷിനാശം

കാസർഗോഡ്: ജില്ലയിലെ പാണ്ടിക്കണ്ടം കാരക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശമാണ് നിലവിൽ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളുടെ കൃഷിയിടങ്ങൾ കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്. ഭയം കാരണം...
- Advertisement -