യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടത്; മുഹമ്മദ് മാസ്‌റ്റര്‍
മലപ്പുറം: യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടതാണെന്നും നൻമയുടെ പാതയിലേക്ക് സമൂഹത്തെ വഴി നടത്താന്‍ സംഘടന-മഹല്ല് നേതൃത്വം ബദ്ധ ശ്രദ്ധരാവണമെന്നും എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് മാസ്‌റ്റര്‍ പറവൂര്‍.
ധാര്‍മിക യൗവനത്തിന്റെ സമര...
എസ്‌വൈഎസ് രഹ്‌നുമാ ക്യാംപുകൾ സമാപിച്ചു
മലപ്പുറം: സുന്നി യുവജന സംഘം ആമില സംവിധാനങ്ങളുടെ പ്രഥമ സംരംഭമായ രഹ്‌നുമാ ക്യാംപുകൾ മലപ്പുറം ഈസ്ററ് ജില്ലയില്‍ സമാപിച്ചു. 24 മണിക്കൂര്‍ നീണ്ട് നിന്ന ക്യാംപുകൾ ഒമ്പത് സ്‌ഥലങ്ങളായിട്ടാണ് സംഘടിപ്പിച്ചത്. ക്യാംപുകളുടെ അവലോകനവും...
സ്വലാത്തും ഫസ്‌റ്റ് ഓഫ് റജബ് ആത്‌മീയ സമ്മേളനവും; ഫെബ്രുവരി 10 വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്തും ഫസ്‌റ്റ് ഓഫ് റജബ് ആത്‌മീയ സമ്മേളനവും ഫെബ്രുവരി 10ന് വ്യാഴാഴ്‌ച (ഇന്ന്) മഅ്ദിന്‍ കാമ്പസില്‍ നടക്കും. മുസ്‌ലിം ലോകം ഏറെ പവിത്രമായി കരുതുന്ന റജബ്, ശഅബാന്‍,...
ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് 25 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ചു
മലപ്പുറം: പൊന്നാനി നഗരസഭയിലെ ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 25 കിലോമീറ്റർ പദയാത്ര സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നബീൽ നൈതല്ലൂരാണ് ജാഥക്ക് നേതൃത്വം നൽകിയത്.
നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948 ജനുവരി...
എസ്‌വൈഎസ് സര്‍ക്കിള്‍ കൗണ്‍സില്‍; പുതിയ ഭാരവാഹികളായി
ചുങ്കത്തറ: 'ധാർമിക യൗവനത്തിന്റെ സമരസാക്ഷ്യം’ എന്ന തലക്കെട്ടിൽ എസ്‌വൈഎസ് എരുമമുണ്ട സര്‍ക്കിള്‍ കൗണ്‍സില്‍ ഐസിസിയില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോണ്‍ ഉപാധ്യക്ഷന്‍ സലാം സഖാഫി പതാക ഉയര്‍ത്തി.
ഐസിസി ജനറല്‍ സെക്രട്ടറി...
കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ജില്ലയിലെ വഴിക്കടവ് കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ (40) കാരക്കോടൻ പുഴയിൽ പഞ്ചായത്ത് അങ്ങാടി മുക്രൻ പൊട്ടി നടപ്പാലത്തിനു മുകൾഭാഗത്തായി വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടത്തി.
വഴിക്കടവ് എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി....
എസ്‌വൈഎസ് പുഴക്കാട്ടിരി സര്‍ക്കിളിന് പുതിയ ഭാരവാഹികളായി
പുഴക്കാട്ടിരി: എസ്‌വൈഎസ് പുഴക്കാട്ടിരി സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ പനങ്ങാങ്ങര ഹിദായത്തു സ്വിബ്‌യാൻ മദ്‌റസയിൽ വച്ച് നടന്നു. സര്‍ക്കിള്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് അഹ്സനി ഉൽഘാടനം ചെയ്‌ത കൗൺസിലിൽ പുതിയ സർക്കിൾ ഭാരവാഹികളുടെ...
പാലിയേറ്റീവ് പ്രവർത്തന രംഗത്തെ നിസ്വാർഥ സേവകൻ ‘വിപി തുത്തുമാൻ’ വിടപറഞ്ഞു
എടക്കര: രോഗങ്ങൾകൊണ്ട് വേദനിക്കുന്നവർക്കും നാട്ടുകാർക്കും കൂട്ടുകാർക്കുമിടയിൽ 'തുത്തുമാക്ക' എന്നറിയപ്പെട്ടിരുന്ന വലിയപീടിയക്കൽ അബ്‌ദുള്ള (68) എന്ന വിപി തുത്തുമാൻ മരണപ്പെട്ടു. നിലമ്പൂർ മേഖലയിലെ പാലിയേറ്റീവ് പ്രസ്‌ഥാനങ്ങളുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. കേരളത്തിലെ പാലിയേറ്റീവ്...







































