Wed, Feb 25, 2026
22 C
Dubai

കാവുങ്ങൽ മുഹമ്മദ് മരണപ്പെട്ടു

കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത്‌ സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ...

നടൻ രവീന്ദ്രനും സംഘവും നിലമ്പൂർ പാശ്‌ചാത്തലമാക്കി ഹ്രസ്വചിത്രം ഒരുക്കുന്നു

മലപ്പുറം: കുടിയേറ്റ മലയോര മേഖലയായ നിലമ്പൂരിനെ പാശ്‌ചാത്തലമാക്കി കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റ് എന്ന സംഘടന ഹ്രസ്വചിത്രം നിർമിക്കുന്നു. മുഖ്യകഥാപാത്രത്തെ നാടക-സിനിമാ നടി നിലമ്പൂർ ആയിഷയാണ് അവതരിപ്പിക്കുന്നത്. ലോക പ്രശസ്‌ത കമ്പനിയായ 'നിക്കോൺ' മിഡിൽ...

മുത്തേടം ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി

മുത്തേടം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള എൽഡിഎഫ് ചിത്രം വ്യക്‌തമായി. അങ്കത്തട്ടിൽ എൽഡിഎഫ് പിഴവുകളില്ലാത്ത, പരിചയസമ്പത്തുള്ള സാരഥികളെയാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഇവരിൽ മിക്കവരും പ്രചരണം ആരംഭിക്കുകയും ചെയ്‌തു. സ്‌ഥാനാർഥികൾ ഇനി പറയുന്നവരാണ്. 1. മരത്തിൻകടവ്...

മൂത്തേടം പഞ്ചായത്ത്‌; 7ആം വാർഡിൽ എൽഡിഫ് തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

കാരപ്പുറം: മൂത്തേടം പഞ്ചായത്ത്‌ 7ആം വാർഡ് എൽഡിഫ് തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മൂത്തേടം പഞ്ചായത്ത്‌ സിപിഐഎം ലോക്കൽ സെക്രട്ടറി വി കെ ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി. എൽഡിഎഫ് ഭരണ സമിതിക്ക് കീഴിൽ...

പൊന്നാനി യുഡിഎഫ് സാരഥികളെ പ്രഖ്യാപിച്ചു; സ്‌ത്രീശക്‌തിക്കും യുവശക്‌തിക്കും മുൻഗണന

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭയിലേക്കുള്ള യുഡിഎഫ് സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 60 ശതമാനത്തിൽ കൂടുതൽ സ്‌ത്രീകൾക്ക് അവസരം നൽകിയാണ് കോൺഗ്രസ് പൊന്നാനിയിൽ മാതൃകയാകുന്നത്.‌ മാത്രവുമല്ല, കോൺഗ്രസ് പ്രഖ്യാപിച്ച മൊത്തം സ്‌ഥാനാർഥികളിൽ 80 ശതമാനത്തിലധികം...

പോത്ത്കല്ല് പഞ്ചായത്തിലെ എൽഡിഎഫ് സ്‌ഥാനാർഥികൾ തീരുമാനമായി

മലപ്പുറം: ജില്ലയിലെ നിലമ്പൂർ ബ്ളോക്കിലെ പോത്ത്കല്ല് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഫ് സ്‌ഥാനാർഥി നിർണയം പൂർത്തിയായി. ഇനി പറയുന്നവരാണ് എൽഡിഎഫ് സ്‌ഥാനാർഥികളായി രംഗത്തുണ്ടാകുക. യുഡിഎഫിൽ ആശയക്കുഴപ്പവും പടലപ്പിണക്കവും ഇപ്പോഴും നിലനിൽക്കുകയാണ്‌. നാളെയോടെ ഔദ്യോഗിക...

പുഴയില്‍ മാലിന്യം തള്ളി; വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെൻഡ് ചെയ്‌തു

പെരിന്തല്‍മണ്ണ: പുഴയില്‍ മാലിന്യം തള്ളിയ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. വഴിക്കടവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാരക്കോട് പുഴയിലെ തടയണയില്‍ മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയുടെ പെര്‍മിറ്റാണ് സസ്‌പെൻഡ് ചെയ്‌തത്....

പകിടീരി ബാപ്പുട്ടി ഹാജി മരണമടഞ്ഞു

മൂത്തേടം: കാരപ്പുറം പകിടീരി മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (78) നിര്യാതനായി. ദീർഘകാലം കാരപ്പുറം മഹല്ല് പ്രസിഡണ്ടായിരുന്നു. പരേതയായ ഉണ്ണ്യാമിനയായിരുന്നു ഭാര്യ. മൊയിദീൻ, അബ്‌ദുൽ നാസർ, അബ്‌ദുസലാം, സ്വാലിഹ്, പരേതനായ ഉസ്‌മാൻ, ഫാത്വിമ, ആമിന,...
- Advertisement -