പോത്ത്കല്ല് പഞ്ചായത്തിലെ എൽഡിഎഫ് സ്‌ഥാനാർഥികൾ തീരുമാനമായി

By Desk Reporter, Malabar News
ELECTION_Malabar News
Ajwa Travels

മലപ്പുറം: ജില്ലയിലെ നിലമ്പൂർ ബ്ളോക്കിലെ പോത്ത്കല്ല് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഫ് സ്‌ഥാനാർഥി നിർണയം പൂർത്തിയായി. ഇനി പറയുന്നവരാണ് എൽഡിഎഫ് സ്‌ഥാനാർഥികളായി രംഗത്തുണ്ടാകുക. യുഡിഎഫിൽ ആശയക്കുഴപ്പവും പടലപ്പിണക്കവും ഇപ്പോഴും നിലനിൽക്കുകയാണ്‌. നാളെയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

1 തങ്ക അയനിക്കോടൻ
2 സുനിത കൊടക്കാടൻ
3 ഉപേഷ്‌
4 ഷാജി ജോൺ
5 അബ്‌ദു തൃക്കുളം
6 എംഎം തോമസ്
7 സീനത്ത് ജലീൽ
8 മറിയാമ്മ കുഞ്ഞുമോൻ
9 റംലത്ത് കൊട്ടംകോടൻ
10 വൃന്ദ സുബ്രഹ്മണ്യൻ
11 സുഭാഷ്
12 മുസ്‌തഫ പാക്കട
13 വിദ്യ രാജൻ
14 ഹരിദാസ്
15 മിനി വെട്ടുകുഴി
16 സവിത നടുക്കേപറമ്പിൽ
17 രഞ്ജിത്ത് എംഎസ്

Most Read: അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE