Sat, May 4, 2024
27.3 C
Dubai
Home Tags Local Election Malappuram

Tag: Local Election Malappuram

മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 78.67

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 77.64 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാംഘട്ടത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് ബൂത്തുകളിലേക്ക് എത്തിയത്. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മികച്ച...

ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: പള്ളിക്കലില്‍ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. സ്വതന്ത്ര സ്‌ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ഏജന്റായിരുന്നു അസൈന്‍ സാദിഖ്. പിതാവ്: ചെനക്കല്‍ കൈതകളത്ത് അബൂബക്കര്‍. കോഴിക്കോട്...

വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്

തിരൂര്‍: മലപ്പുറത്തെ അബ്‌ദുള്‍ ലത്തീഫ് ആകാംക്ഷയോടെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. നാല്‍പത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചെത്തിയ അബ്‌ദുള്‍ ലത്തീഫ് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ്. ഇതില്‍ കൗതുകമെന്താണെന്നല്ലേ? തന്റെ അറുപത്തിയാറാം...

മാവോയിസ്‌റ്റ് ഭീഷണി; സുരക്ഷ വിലയിരുത്താന്‍ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി എസ്‌പി

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളില്‍ പരിശോധന നടത്തി ജില്ലാ പോലീസ് മേധാവി യു അബ്‌ദുല്‍ കരീം. ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ആണ് ജില്ലാ പോലീസ് മേധാവിയുടെ...

തദ്ദേശ തിരഞ്ഞെടുപ്പ്; മോക്ക് പോള്‍ നടത്തി

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള മള്‍ട്ടി പോസ്‌റ്റ്, സിംഗിള്‍ പോസ്‌റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. ഫസ്‌റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച മെഷീനുകളിലാണ് മോക്ക് പോള്‍ നടത്തിയത്. സിവില്‍...

പുതുമയോടെ മലപ്പുറം ജില്ലാ പഞ്ചായത്ത്; മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക്​ മൽസരിക്കുന്ന സ്‌ഥാനാർഥികളുടെ പട്ടിക മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പുറത്തു വിട്ടു. മുസ്​ലിം ലീഗ്​​ നേതാവ്​ സാദിഖലി ശിഹാബ്​ തങ്ങളാണ്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചത്​. ആകെയുള്ള...

പോത്ത്കല്ല് പഞ്ചായത്തിലെ എൽഡിഎഫ് സ്‌ഥാനാർഥികൾ തീരുമാനമായി

മലപ്പുറം: ജില്ലയിലെ നിലമ്പൂർ ബ്ളോക്കിലെ പോത്ത്കല്ല് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഫ് സ്‌ഥാനാർഥി നിർണയം പൂർത്തിയായി. ഇനി പറയുന്നവരാണ് എൽഡിഎഫ് സ്‌ഥാനാർഥികളായി രംഗത്തുണ്ടാകുക. യുഡിഎഫിൽ ആശയക്കുഴപ്പവും പടലപ്പിണക്കവും ഇപ്പോഴും നിലനിൽക്കുകയാണ്‌. നാളെയോടെ ഔദ്യോഗിക...
- Advertisement -