ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു

By Staff Reporter, Malabar News
death_malabar news
Representational Image
Ajwa Travels

മലപ്പുറം: പള്ളിക്കലില്‍ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. സ്വതന്ത്ര സ്‌ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ഏജന്റായിരുന്നു അസൈന്‍ സാദിഖ്. പിതാവ്: ചെനക്കല്‍ കൈതകളത്ത് അബൂബക്കര്‍.

കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബേബി(68) പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണു മരിച്ചിരുന്നു. രാവിലെ 9.30 യോട് കൂടിയാണ് സംഭവം നടന്നത്. ബേപ്പൂര്‍ എല്‍പി സ്‌കൂളിലെ അഞ്ചാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചു പോകുമ്പോള്‍ ആയിരുന്നു മരണം. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്.

Malabar News: പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE