Fri, Jan 23, 2026
18 C
Dubai

കോവിഡ് പോരാളികള്‍ക്ക് പിന്തുണയുമായി ‘മഅ്ദിൻ’ അക്കാദമിയുടെ ഭക്ഷണ വിതരണം

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പാശ്‌ചാത്തലത്തിൽ മലപ്പുറത്ത് സേവനത്തിലേര്‍പ്പെട്ട നിയമ പാലകര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിച്ച് നല്‍കി സ്വലാത്ത് നഗര്‍ ‘മഅ്ദിൻ’ അക്കാദമി. ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ ഉച്ചഭക്ഷണം അവരവരുടെ ഡ്യൂട്ടി സ്‌ഥലങ്ങളിലേക്ക് ‘മഅ്ദിൻ’ പ്രവർത്തകർ...

കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ ഭക്ഷ്യകിറ്റുകൾ വിതരണം നിർവഹിച്ചു

കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്ന അത്യാവശ്യക്കാരായ 160 കുടുബങ്ങൾക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി അംഗം ശിഹാബ് കോട്ട പരിപാടി ഉൽഘാടനം...

കാരുണ്യ കൈനീട്ടം; എസ്‌വൈഎസ്‌ ഭക്ഷ്യകിറ്റ് വിതരണം നടത്തി

തിരൂർ: 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം' എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‌ ആചരിച്ചു വരുന്ന റമളാൻ റിലീഫ് പ്രവർത്തനം ഇന്ന് തിരൂർ ജില്ലാ ആശുപത്രിയിലും നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തുകൊണ്ടാണ്...

മുത്തേടം പഞ്ചായത്തിലും നിരോധനാജ്‌ഞ അഥവാ 144 പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ മൂത്തേടം പഞ്ചായത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണ വിധേയമാക്കാനാണ് നിരോധനാജ്‌ഞ. പൊതുജനം ഇതുമായി സഹകരിക്കാൻ ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. താഴെ പറയുന്ന നിയന്ത്രണങ്ങൾ പൊതുജനങ്ങൾ പാലിക്കേണ്ടതാണ്. 1) അഞ്ചിലധികം...

റമളാന്‍ 27ആം രാവ് ‘മഅ്ദിന്‍’ പ്രാർഥനാ സമ്മേളനം; ഏപ്രിൽ 30 വെള്ളിയാഴ്‌ച ‘സോഷ്യല്‍ ഡേ’...

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മെയ് 8ന് ശനിയാഴ്‌ച നടക്കുന്ന റമളാന്‍ 27ആം രാവ് പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായി നാളെ (വെള്ളി) സോഷ്യല്‍ ഡേ ആചരിക്കുമെന്ന് മഅ്ദിന്‍ അധികൃതർ അറിയിച്ചു. ഫേസ്ബുക്‌ പ്രൊഫൈല്‍,...

ആമിന (96) നിര്യാതയായി; മയ്യിത്ത് നമസ്‌കരിക്കാൻ കാന്തപുരം അഭ്യർഥിച്ചു

നിലമ്പൂർ: മർകസു സഖാഫത്തിസുന്നിയ്യ ജിദ്ദ തകാഫുൽ അംഗവും, സുലൈമാനിയ്യ സർക്കിൾ വൈസ് പ്രസിഡണ്ടും, പ്രവാസിയുമായ എടക്കര കാരപ്പുറം സ്വദേശി ചൂടി മുഹമ്മദ്‌ എന്നവരുടെ മാതാവ് ആമിന (96) ഇന്ന് കാലത്ത് 6.30ന് നിര്യാതയായി....

കരുളായിയിൽ എസ്‌വൈഎസ്‌ വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

കരുളായി: സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വാക്‌സിൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനായി കരുളായിയിൽ എസ്‌വൈഎസ്‌ വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. സംഘടനയുടെ സർക്കിൾ സാമൂഹികം ഡയറക്‌ടറേറ്റിന് കീഴിലാണ് ഡെസ്‌ക് ആരംഭിച്ചത്. കരുളായി സർക്കിൾതല ഉൽഘാടനം...

വർധിത വിശ്വാസത്തോടെ ആത്‌മ വിശുദ്ധി കൈവരിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് പ്രതിസന്ധിയിലും കൂടുതൽ ജാഗ്രതയോടെ വർധിത വിശ്വാസ ദാർഢ്യത കൈമുതലാക്കി ആരാധനകളിൽ മുഴുകാൻ വിശ്വാസീ സമൂഹം ഉൽസാഹം കാണിക്കണം. ത്യാഗ മനസ്‌ഥിതിയോടെ ആത്‌മ വിശുദ്ധി കൈവരിച്ച് സമൂഹത്തിലെ ആലംബഹീനർക്ക് അത്താണിയായി മാറാൻ ഈ...
- Advertisement -