കാരുണ്യ കൈനീട്ടം; എസ്‌വൈഎസ്‌ ഭക്ഷ്യകിറ്റ് വിതരണം നടത്തി

By Desk Reporter, Malabar News
Hand of mercy; SYS distributed food kits
Ajwa Travels

തിരൂർ: കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‌ ആചരിച്ചു വരുന്ന റമളാൻ റിലീഫ് പ്രവർത്തനം ഇന്ന് തിരൂർ ജില്ലാ ആശുപത്രിയിലും നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തുകൊണ്ടാണ് ജില്ലാ ജനറൽ സെക്രട്ടറി എഎ റഹീം കാരുണ്യ കൈനീട്ടം നിർവഹിച്ചത്.

തിരൂർ ജില്ലാ ആശുപത്രിയിൽ സ്‌ഥിരമായി സൗജന്യ സേവനം അനുഷ്‌ഠിച്ചു വരുന്ന 200 സ്വാന്തനം വളണ്ടിയർമാർക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്‌തത്‌. ജില്ലാ സെക്രട്ടറി മുനീർ പാഴൂർ, തിരൂർ സാന്ത്വനം കൺവീനർ കെഎം കുഞ്ഞു കുണ്ടിലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.

Most Read: മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE