Thu, Mar 19, 2026
22.7 C
Dubai

ഓണം; കെഎസ്ആർടിസി അധിക സർവീസുകൾ നാളെ മുതൽ

പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ നിന്ന് അധിക സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. പാലക്കാട് നിന്ന് വാളയാറിലേക്ക് നാളെ മുതൽ നാല് അധിക സർവീസുകൾ ആരംഭിക്കും. യാത്രക്കാർ കൂടുതൽ ഉണ്ടാവാറുള്ള കോഴിക്കോട്, തൃശൂർ, ഗുരുവായൂർ റൂട്ടുകളിലും...

പാലക്കാട് ഓണ വിപണി സജീവം; ജില്ലയിൽ നാളെമുതൽ ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം: പാലക്കാട് നഗരത്തിൽ ഓണവിപണി സജീവമായി. കോവിഡിൽ പ്രതിസന്ധിയിലായ വിപണിക്ക് പ്രതീക്ഷയേകിയാണ് ഇത്തവണ നഗരത്തിൽ പൂക്കച്ചവടം ഉൾപ്പടെ സജീവമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം കുറവാണെങ്കിലും നഗരത്തിൽ പൂക്കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്....

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ഉള്ളതായി ബന്ധുക്കൾ

പാലക്കാട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്‌ണപ്രഭയെയാണ് (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൃഷ്‌ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്‌ച....

കാട്ടുപണികളെ കൊല്ലുന്നതിന് സമിതി; നെൻമാറയിൽ നടപടികൾ തുടങ്ങി

വടക്കഞ്ചേരി: കാട്ടുപന്നികളെ കൊല്ലുന്നതിന് നെൻമാറ വനം ഡിവിഷന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനായി തോക്ക് ലൈസൻസ് ഉള്ളവരിൽ നിന്ന് വനംവകുപ്പ് നെൻമാറ ഡിവിഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിവിഷന് കീഴിലെ നിരവധി...

മണ്ണാർക്കാട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനെയാണ് കാണാതായത്. ഇയാൾക്കായി തിരിച്ചിൽ തുടരുകയാണ്. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ഹാരിസ്...

പാലക്കാട് ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: ആലത്തൂർ സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് വീട്ടിൽ അഴ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരണപ്പെട്ടത്. അലൂമിനിയം കമ്പി ഉപയോഗിച്ച് അഴകെട്ടുന്നതിനിടെ ഇരുവർക്കും ഇലക്‌ട്രിക് വയറിൽ...

പാലക്കാട് മരുതറോഡ് സഹകരണ ബാങ്ക് കവർച്ച; പ്രതിയെ മഹാരാഷ്‌ട്രയിൽ നിന്ന് പിടികൂടി

പാലക്കാട്: ചന്ദ്രനഗറിലെ മറുതറോഡ് സഹകരണ ബാങ്ക് കവർച്ചാ കേസിലെ പ്രതിയെ മഹാരാഷ്‌ട്രയിൽ നിന്ന് പിടികൂടി. മഹാരാഷ്‌ട്ര സത്താറ സ്വദേശി നിഖിൽ അശോക് ജോഷിയെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 26ന് ആണ് ബാങ്കിൽ നിന്ന്...

പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും

പാലക്കാട്: നെൻമാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടി വാർഡിനെ സമ്പൂർണ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും. തീവ്രബാധിത മേഖല വിഭാഗത്തിൽ നിന്ന് വാർഡിനെ ഒഴിവാക്കുന്നതോടെ ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന്...
- Advertisement -