വടക്കാഞ്ചേരിയിൽ 51 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ
പാലക്കാട്: വടക്കാഞ്ചേരിയിൽ ലോറിയിൽ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു. ചാലക്കുടി മുരിങ്ങൂർ ആറ്റപ്പാടം സുനു ആന്റണി (28), സുൽത്താൻ ബത്തേരി പടിചിറ ദേവർഗദ സ്വദേശി...
നെല്ലിയാമ്പതിയിൽ മ്ളാവ് വേട്ട; മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ നെല്ലിയാമ്പതി റേഞ്ചിലെ വനം മേഖലയിൽ നിന്ന് മ്ളാവ് വേട്ട നടത്തിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. മലപ്പുറം നിലബൂർ ചോക്കോട് സ്വദേശി റസ്സൽ (47), കരുവാരകുണ്ട് സ്വദേശി ജംഷീർ...
വിദേശ മദ്യവുമായി യുവാവ് പിടിയില്‍
പാലക്കാട്: ജില്ലയിൽ വിദേശമദ്യവുമായി യുവാവ് പിടിയില്‍. പറളി എക്‌സൈസ് റേഞ്ച് സംഘം പിരായിരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യവുമായി പൂടൂര്‍ സ്വദേശി രമേഷ് (45) അറസ്‌റ്റിലായത്. പൂടൂര്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽ...
പാലക്കാട് ജില്ലയിൽ 10 ലക്ഷം പേർക്ക് വാക്‌സിൻ നൽകി; കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്തും
പാലക്കാട്: ജില്ലയിൽ 10 ലക്ഷം പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെപി റീത്ത അറിയിച്ചു. ഇന്നലെ വരെ ജില്ലയിൽ 10,08,657 പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. 7,30,523...
തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി
പാലക്കാട്: തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി. ശനിയാഴ്‌ച രാത്രി എട്ടരയോടെ തൃത്താല ഞാങ്ങാട്ടിരിയിലെ വികെ കടവ് ജങ്ഷനിലെ ഫാഗിൾ സ്‌റ്റോറീസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ നാല് പേർ ആശുപത്രിയിൽ ചികിൽസ...
പാലക്കാട് ഇക്കുറി മഴ 61 ശതമാനം കുറവ്; കർഷകർ ദുരിതത്തിൽ
പാലക്കാട്: ജില്ലയിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം 61 ശതമാനം കുറഞ്ഞു. ജൂൺ ഒന്ന് മുതൽ ജൂലൈ ഒൻപത് വരെ ശരാശരി 631.4 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത് 244.6 മില്ലീമീറ്റർ മാത്രമാണ് പെയ്‌തത്. സംസ്‌ഥാനത്ത്...
പാലക്കാട് ജില്ലാ ആശുപത്രി വികസനം; പ്രാരംഭ നടപടികൾക്ക് തുടക്കം
പാലക്കാട്: ജില്ലാ ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ആശുപത്രി വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. മെഡിക്കൽ സ്‌പെഷ്യാലിറ്റി,...
ഓൺലൈൻ പണം തട്ടിപ്പ്; അക്കൗണ്ടിൽ നിന്ന് 80,000 രൂപ നഷ്‌ടപെട്ടതായി പരാതി
ഒറ്റപ്പാലം: ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പണം നഷ്‌ടപെട്ടതായി പരാതി. നെല്ലിക്കുറിശി സ്വദശിനിയായി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്‌ടപെട്ടത്. നഗരത്തിലെ പ്രമുഖ പൊതുമേഖലാ ബാങ്കിലാണ് വീട്ടമ്മക്ക് അക്കൗണ്ട് ഉള്ളത്....









































