Sun, Mar 22, 2026
25.7 C
Dubai

പറക്കുന്നതിനിടെ പരുന്തുകൾ കുഴഞ്ഞു വീഴുന്നു; ഒരാഴ്‌ചക്കിടെ വീണത് 10 എണ്ണം

പാലക്കാട്: നഗരത്തിലും പരിസരത്തുമായി പരുന്തുകൾ കുഴഞ്ഞു വീഴുന്നു. ഒരാഴ്‌ചക്കിടെ പത്തിലധികം പരുന്തുകളാണ് ഇത്തരത്തിൽ പറക്കുന്നതിനിടെ കുഴഞ്ഞു വീണത്. ഇവയിൽ ചിലതിനെ നാട്ടുകാർ ശുശ്രൂഷിച്ചു വനംവകുപ്പിനു കൈമാറി. ഉച്ചസമയത്താണു പരുന്തുകൾ കുഴഞ്ഞു വീഴുന്നത്. രണ്ട് ദിവസത്തെ...

വാളയാർ കേസിൽ നിരാഹാര സമരം; ജലജ മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വക്കേറ്റ് ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരമിരുന്നതിനെ തുടർന്ന് ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക്...

സംസ്‌ഥാനത്തേക്ക് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ

പാലക്കാട് : സംസ്‌ഥാനത്തേക്ക് കാറിൽ ഒളിപ്പിച്ചു കടത്തിയ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന 52 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ ജില്ലയിൽ അറസ്‌റ്റിൽ. ഹാഷിഷ് ഓയിൽ നിർമിച്ച് വിദേശത്തേക്ക് കടത്താൻ വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന്...

കൈക്കൂലി കേസ്; ഫോറസ്‌റ്റ് റേഞ്ച് ഓഫീസർ അറസ്‌റ്റിൽ

പാലക്കാട്: കൈക്കൂലി കേസിൽ ഒലവക്കോട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസർ അറസ്‌റ്റിൽ. വനം വകുപ്പിനു വേണ്ടി ജണ്ട കെട്ടിയ കരാറുകാരനു ബിൽ മാറിക്കെ‍ാടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. തൃശൂർ പൂങ്കുന്നം...

സെക്യൂരിറ്റി ജോലിക്ക് ശേഷം കവർച്ച; ജില്ലയിൽ ഒരാൾ പിടിയിൽ

പാലക്കാട് : ജില്ലയിലെ മണിയേരിയിൽ ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞാറേക്കാട് പഴനിസ്വാമി(64) ആണ് അറസ്‌റ്റിലായത്‌. ഇയാൾ കഞ്ചിക്കോട് വ്യവസായ...

‘ഫാസിസ്‌റ്റ് ഭരണത്തിന് തുല്യം’; സർക്കാരിനെതിരെ ആഞ്ഞടിച്ച് വാളയാര്‍ സമരവേദിയില്‍ വൈദികര്‍

പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹത്തിന് പിന്തുണയുമായി എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വൈദികരും. വാളയാര്‍ കേസിനു പിന്നില്‍ ഏതോ ഉന്നതന്‍ ഒളിച്ചിരിപ്പുണ്ട്. അതാരാണെന്ന് അറിയില്ല, ഫാ. ജോയ്‌സ്...

ആദിവാസി സാക്ഷരത പരീക്ഷ; അട്ടപ്പാടിയിൽ 2,297 പേർ പരീക്ഷ എഴുതി

പാലക്കാട് : സാക്ഷരത മിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നടത്തിയ സമ്പൂർണ ആദിവാസി സാക്ഷരത പദ്ധതിയിൽ പരീക്ഷ പൂർത്തിയായി. പരീക്ഷയിൽ 171 ഊരുകളിൽ നിന്നുള്ള 2,297 പേരാണ് പങ്കെടുത്തത്. ഇവരിൽ പുതൂർ പഞ്ചായത്തിലെ 47...

ജലാശയത്തിൽ വിഗ്രഹങ്ങൾ ഉണ്ടെന്ന് രഹസ്യ വിവരം; 7 എണ്ണം കണ്ടെടുത്തു

പാലക്കാട്: ജലാശയത്തിൽ വിഗ്രഹങ്ങൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പേരൂർ പെരിയകുളത്തിൽ നിന്ന് ഏഴു വിഗ്രഹങ്ങൾ കണ്ടെടുത്തു. ആറ് വെങ്കല വിഗ്രഹങ്ങളും കല്ലിൽ കൊത്തിയെടുത്ത ഒരു വിഗ്രഹവുമാണ് കണ്ടെടുത്തത്. വിഷ്‌ണു ദുർഗ,...
- Advertisement -