പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം
പാലക്കാട്: നഗരത്തിൽ വൻ തീപിടുത്തം. സ്‌റ്റേഡിയം പരിസരത്തുള്ള നൂർജഹാൻ ഓപ്പൺഗ്രിൽ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോൾ ആണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ...
വാളയാർ കേസ്; നീതി തേടി സമരം, തല മുണ്ഡനം ചെയ്‌ത് ആദിവാസി നേതാവ്
പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി തേടി പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം പുരോഗമിക്കുന്നു. സമരത്തിന്റെ ഭാഗമായി ആദിവാസി സംരക്ഷണ സംഘം നേതാവ് മാരിയപ്പൻ നീലിപ്പാറ തല...
പാലക്കാട് ജില്ലയിൽ പിഎസ്‌സി പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
പാലക്കാട്: ഫെബ്രുവരി 20ന് പാലക്കാട് ജില്ലയിൽ കൂറ്റനാട് വട്ടേനാട് ജിവിഎച്ച്എസ്എസിൽ നമ്പർ 2319 പരീക്ഷാ കേന്ദ്രത്തിൽ ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ച പത്താംതരം കോമൺ പ്രിലിമിനറി പരീക്ഷ, തൃത്താല...
പാലക്കാട് പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ്‌യു; അറസ്‌റ്റ്
പാലക്കാട്: ജില്ലയിൽ പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. ഓഫീസിന്റെ പ്രധാന വാതിലാണ് പൂട്ടിയത്. പ്രതിഷേധകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
8 കെഎസ്‌യു പ്രവർത്തകരാണ് കലക്‌ടറേറ്റ് വളപ്പിലുള്ള പിഎസ്‍സി ഓഫീസിലേക്ക്...
വാളയാർ കേസിൽ സിബിഐ അന്വേഷണം; അനിശ്‌ചിതമായി നീട്ടാൻ സാധിക്കില്ല; ഹൈക്കോടതി
കൊച്ചി: വാളയാര്‍ കേസിൽ സിബിഐ നിലപാട് പത്ത് ദിവസത്തിനുളളില്‍ വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്‌ചിതമായി നീട്ടാൻ സാധിക്കില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണം എന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച...
കേരള കോവിഡ് 19 സ്‌പെഷ്യൽ ട്രെയിനിൽ ഭക്ഷണത്തിന് തീവില; പരാതിയുമായി യാത്രക്കാർ
പാലക്കാട് : കേരള കോവിഡ് സ്‌പെഷ്യൽ ട്രെയിനിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി യാത്രക്കാർ പരാതി ഉന്നയിച്ചു. ന്യൂഡെൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ട്രെയിനിലാണ് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതായി പരാതി ഉയർന്നത്. എസി...
പ്രായ പൂർത്തിയാകാത്ത സഹോദരിമാർക്ക് പീഡനം; മലമ്പുഴയിൽ പ്രതി പിടിയിൽ
മലമ്പുഴ : പാലക്കാട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ജില്ലയിലെ പുതുപ്പരിയാരം നൊട്ടംപാറ പിസി രമേഷിനെ(40)യാണ് പോക്‌സോ കേസ് ചുമത്തി മലമ്പുഴ പോലീസ് അറസ്‌റ്റ് ചെയ്‌തത്....
98 ലക്ഷം രൂപയുടെ കുഴൽപ്പണം; തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ
പാലക്കാട് : 98 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പിടിയിലായി. മധുര സിമ്മക്കൽ അഗ്രഹാരം എസ് രാജേന്ദ്രൻ(55), മധുര ഗാന്ധിനഗർ ആളവന്താൻ ധർമരാജൻ ജഗന്നാഥൻ(60) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ...









































