പാലക്കാട് ജില്ലയിൽ പിഎസ്‌സി പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

By News Desk, Malabar News
Representational image

പാലക്കാട്: ഫെബ്രുവരി 20ന് പാലക്കാട് ജില്ലയിൽ കൂറ്റനാട് വട്ടേനാട് ജിവിഎച്ച്എസ്എസിൽ നമ്പർ 2319 പരീക്ഷാ കേന്ദ്രത്തിൽ ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ച പത്താംതരം കോമൺ പ്രിലിമിനറി പരീക്ഷ, തൃത്താല ഡോ. കെബി മേനോൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂളിലേക്ക് മാറ്റിയതായി പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

ഉദ്യോഗാർഥികൾ (രജിസ്‌റ്റർ നമ്പർ 399901 മുതൽ 400200 വരെ) ഡൗൺലോഡ് ചെയ്‌ത ഹാൾടിക്കറ്റും ബന്ധപ്പെട്ട രേഖകളും സഹിതം തൃത്താല ഡോ. കെബി മേനോൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് ജില്ലാ പിഎസ്‌സി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0491 2505398.

Read Also: ജില്ലാ ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് ചികിൽസ നിഷേധിച്ചു; പരാതിയുമായി മാതാപിതാക്കൾ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE