ഫാസ്‌ടാഗ്; വാളയാറിൽ കെഎസ്ആർടിസി ബസ് തടഞ്ഞു, ഇരട്ടി ടോൾ കൊടുത്തത് 1650 വാഹനങ്ങൾ
വാളയാർ: സംസ്‌ഥാനത്ത് ഫാസ്‌ടാഗ് നിർബന്ധമാക്കിയതിന് ശേഷമുള്ള ആദ്യദിനം കേരളാ അതിർത്തിയായ വാളയാറിൽ ടോൾ പ്ളാസയിലൂടെ കടന്നുപോയ 89 ശതമാനം വാഹനങ്ങളും ഫാസ്‌ടാഗ് സംവിധാനം ഉപയോഗിച്ചെന്ന് കണക്കുകൾ. ഫാസ്‌ടാഗ് സംവിധാനമില്ലാത്തതിനാൽ 1650 വാഹനങ്ങൾ ഇരട്ടി...
ഇലക്‌ട്രിക് വാഹനം വാങ്ങാൻ സബ്‌സിഡിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്
പാലക്കാട്: ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡി നൽകാനൊരുങ്ങി പാലക്കാട് ജില്ലാ പഞ്ചായത്ത്. ടാക്‌സി വാഹനങ്ങൾക്കാണ് ആദ്യ പരിഗണന.
30 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴാണ് സബ്‌സിഡി ലഭിക്കുന്നത്. വാഹന വിലയുടെ...
അട്ടപ്പാടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
പാലക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഷോളയൂർ കോട്ടത്തറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരനായ കന്തസാമി (36) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരണം.
കന്തസാമി...
മികവിന്റെ കേന്ദ്രമായ പട്ടാമ്പി ഗവ.കോളേജിലെ സയൻസ് ബ്‌ളോക്ക് ഉൽഘാടനം ഇന്ന്
പട്ടാമ്പി: മികവിന്റെ കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ച പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിൽ നിർമാണം പൂർത്തിയായ സയൻസ് ബ്‌ളോക്കിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് വൈകിട്ട് 4.30ന് ഓൺലൈനായാണ് ചടങ്ങുകൾ നടക്കുക.
ചടങ്ങിൽ...
പാലക്കാട് വിതരണം ചെയ്‌തത് 1000 പട്ടയങ്ങൾ
പാലക്കാട്: ജില്ലയിൽ പതിറ്റാണ്ടുകളായി ജീവിച്ചുവരുന്നവർക്ക് ഭൂമിയുടെ ഉടമസ്‌ഥാവകാശ രേഖ ലഭ്യമാക്കുന്ന പട്ടയവിതരണം സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വൻ ജനകീയ ആഘോഷമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുദിന കർമപദ്ധതികളിൽ ഉൾപ്പെടുത്തി സംസ്‌ഥാനത്ത്...
കോവിഡ് വാക്‌സിൻ; രണ്ടാം ഘട്ടം ഇന്നു മുതൽ
പാലക്കാട്: ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചാൽ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുകയുള്ളു....
പാലക്കാട് മുണ്ടൂരിൽ വാഹനാപകടം; മൂന്ന് മരണം
പാലക്കാട്: കോങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്‌നേഷ് എന്നിവരാണ് മരിച്ചത്. എഴക്കാട് ഒമ്പതാം മൈലിൽ ഞായറാഴ്‌ച രാത്രി 9.30നായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ...
കുനിശ്ശേരിയിൽ മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു
പാലക്കാട്: മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിൽ ആണ് സംഭവം. പാറക്കുളത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ദുരന്തത്തിൽ പെട്ടത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3)...









































