Mon, Mar 23, 2026
25 C
Dubai

കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; പാലക്കാട് ട്രെയിൻ തടഞ്ഞു

പാലക്കാട്: രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന...

വാക്‌സിനേഷൻ; പാലക്കാട് ജില്ലയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 6362 പേർ

പാലക്കാട്: ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളിലായി ജനുവരി 25ന് കോവിഡ് വാക്‌സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്‌റ്റർ ചെയ്‌തവരിൽ 1400 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്‌ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും...

കാസർഗോഡും ഇനി മിനി വൈദ്യുതി ഭവൻ; അനുമതി ലഭിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 11450 സ്‌ക്വയർ ഫീറ്റ് വിസ്‌തീര്‍ണത്തില്‍ മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് നിലവിൽ വരുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29...

നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനം ഇടിച്ച് പാലക്കാട് വയോധികന്‍ മരിച്ചു

പാലക്കാട്: ആലത്തൂരില്‍ ദേശീയപാതയിൽ നിയന്ത്രണം വിട്ടെത്തിയ പോലീസ്‌ വാഹനമിടിച്ച് വയോധികന്‍ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പാടൂര്‍ സ്വദേശി പൊന്നനാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. വഴിയരികിൽ നില്‍ക്കുകയായിരുന്ന പൊന്നനെ പോലീസ്‌ വാഹനം ഇടിച്ചു...

മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പിന്റെ ‘സീതാലയം’പദ്ധതി

പാലക്കാട്: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച 'സീതാലയം' പദ്ധതി. സ്‍ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ഈ പദ്ധതി പതിനായിരത്തിലധികം പേര്‍ക്കാണ്...

14കാരിയെ വിവാഹ വാഗ്​ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് ആറുവര്‍ഷം കഠിനതടവ്

പാലക്കാട്: വിവാഹ വാഗ്​ദാനം നല്‍കി 14കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല വെള്ളത്തോട് കോളനിയിലെ സുധീഷി(26)നാണ് പാലക്കാട് ഫസ്‌റ്റ് അഡീഷണല്‍...

റേഷൻ കാർഡ്; മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹത ഇല്ലാത്തവർ കാർഡ് മാറ്റണം

പാലക്കാട് : ജില്ലയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ അന്ത്യോദയ, അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്ന് കണ്ടെത്തൽ. ജില്ലാതല കമ്മിറ്റി യോഗമാണ് ഇക്കാര്യം വിലയിരുത്തി രംഗത്ത് വന്നത്. അതിനാൽ...

കേരള-തമിഴ്‌നാട് കെഎസ്ആർടിസി സർവീസ് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ

വാളയാർ : കോവിഡ്  വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടും തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാത്തത് യാത്രക്കാർക്കിടയിൽ ദുരിതം വർധിപ്പിക്കുന്നു. നിലവിൽ പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് ബസ് ഓൺ ഡിമാൻഡ്(ബോണ്ട്) സർവീസ്...
- Advertisement -