14കാരിയെ വിവാഹ വാഗ്​ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് ആറുവര്‍ഷം കഠിനതടവ്

By Staff Reporter, Malabar News
pocso case
Representational Image

പാലക്കാട്: വിവാഹ വാഗ്​ദാനം നല്‍കി 14കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല വെള്ളത്തോട് കോളനിയിലെ സുധീഷി(26)നാണ് പാലക്കാട് ഫസ്‌റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോ) ശിക്ഷ വിധിച്ചത്.

മണ്ണാര്‍ക്കാട് പോലീസ് രജിസ്​​റ്റര്‍ ചെയ്​​ത കേസിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016 ജനുവരിയിലാണ് സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്‌തമാക്കി.

Malabar News: കാസർഗോഡ് ആൾക്കൂട്ട മർദ്ദനം; റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE