Mon, Mar 16, 2026
27.2 C
Dubai

അനധികൃത മദ്യവിൽപന; യുവാവ് അറസ്‌റ്റിൽ

മാനന്തവാടി: കാറിൽവെച്ച് അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. തോണിച്ചാൽ സ്വദേശി രാജേഷ് (48) ആണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്‌ഡിൽ കല്ലടിക്കുന്ന് ജംഗ്‌ഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ...

ബസ് സർവീസില്ല; വനത്തിൽ ഒറ്റപ്പെട്ട് ചേകാടി നിവാസികൾ

പുൽപള്ളി: റിസർവ് വനവും കബനി പുഴയും കോട്ട കെട്ടിയ ചേകാടി ഗ്രാമത്തിലെ ജനങ്ങൾ പുറത്തുകടക്കാൻ മാർഗമില്ലാതെ വലയുന്നു. യാത്രാ സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ആളുകളെ വലക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുല്‍പള്ളിയിലെത്താനും ചേകാടിക്കാര്‍ പ്രയാസപ്പെടുന്നു. ചേകാടിയിലേക്കുള്ള...

ജില്ലയിൽ യുജിസി പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങണം; നിവേദനം നൽകി

വയനാട് : യുജിസിയുടെ പരീക്ഷാ കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ തുടങ്ങണമെന്ന ആവശ്യവുമായി ടി സിദ്ദിഖ് എംഎൽഎ ഡെൽഹി യുജിസി ആസ്‌ഥാനത്ത് നിവേദനം സമർപ്പിച്ചു. കൂടാതെ ഇക്കാര്യം രാഹുൽ ഗാന്ധി എംപിയുടെ ശ്രദ്ധയിൽ പെടുത്തുകയും...

ഇന്ധനവില വർധന; വയനാട്ടിൽ 21ന് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും

കൽപറ്റ: ഇന്ധനവില വർധനക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 21ന് വയനാട്ടിൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും. ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും ഓടുന്ന വാഹനങ്ങൾ രാവിലെ...

വ്രണവുമായി അലഞ്ഞ കാട്ടാനക്ക് ചികിൽസ; ആനക്കൊട്ടിലിൽ എത്തിച്ചു

വയനാട് : ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ശരീരത്തിൽ മുറിവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസക്കായി മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിൽ എത്തിച്ചു. ബുധനാഴ്‌ചയാണ് താപ്പാനകളുടെ സഹായത്തോടെ അലഞ്ഞു നടന്ന...

കടുവ പേടിയിൽ ബത്തേരി; പശുക്കിടാവിനെ കൊന്നു

ബത്തേരി: വയനാട് നെൻമേനി പഞ്ചായത്തിലെ മുണ്ടകൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നു. വ്യാഴാഴ്‌ച വൈകിട്ട് 4.30ഓടെയാണ് സംഭവം. സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുണ്ടക്കൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിന്റെ പശുക്കിടാവിനെയാണ്...

കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി, ഭീതിയിൽ ബത്തേരി; ക്യാമറകൾ സ്‌ഥാപിച്ചു

ബത്തേരി: കടുവ ഭീതിയിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി. പ്രദേശത്ത് പലയിടത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരിഭ്രാന്തിയിലാണ് നാട്ടുകാർ. ഇതിനെ തുടർന്ന് ഇവിടെ ക്യാമറ സ്‌ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 24...

വ്രണവുമായി നടന്ന കാട്ടാനയെ പിടികൂടി; ചികിൽസ നൽകും

വയനാട് : ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് ശരീരത്തിൽ വ്രണവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസ നൽകുന്നതിനായി പിടികൂടി. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ ഡോക്‌ടർ രാജേഷ് കുമാർ, ഡോക്‌ടർ സുകുമാരൻ...
- Advertisement -