Wed, Mar 18, 2026
25.5 C
Dubai

2 വർഷങ്ങൾക്ക് ശേഷം കുറുവ ദ്വീപ് തുറക്കുന്നു; നാളെ മുതൽ പ്രവേശനം

വയനാട് : ജില്ലയിൽ കഴിഞ്ഞ 2 വർഷമായി അടഞ്ഞു കിടന്നിരുന്ന കുറുവ ദ്വീപ് നാളെ മുതൽ തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ കുറുവ ദ്വീപ് തുറക്കാൻ തീരുമാനം ആയത്. കഴിഞ്ഞയാഴ്‌ചയാണ് വനംവകുപ്പ്...

വരൾച്ചയെ നേരിടാൻ 100 തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം

വയനാട് : കൊടും വേനലിൽ വരൾച്ച രൂക്ഷമായതോടെ തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം. തോൽപെട്ടി റേഞ്ചിൽ 100 ബ്രഷ് വുഡ് ചെക്ഡാമുകളാണ് അധികൃതരുടെ നേതൃത്വത്തിൽ നിർമിച്ചത്. ഇഡിസി, വിവിധ സന്നദ്ധ സംഘടനകൾ,...

വയനാട്ടിൽ 74.98 ശതമാനം പോളിങ്

കൽപറ്റ: ആവേശകരമായ പ്രചരണത്തിനൊടുവിൽ ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പ് വയനാട്ടിൽ സമാധാന പരമായി അവസാനിച്ചു. ജില്ലയിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. മൂ​ന്ന്​ മണ്ഡല​ങ്ങ​ളി​ലാ​യി 74.98 ശ​ത​മാ​നം വോട്ടാണ് രേഖപ്പെടുത്തിയത്. മാവോയിസ്‌റ്റ് ഭീഷണിയെ...

കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

ബത്തേരി: കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. പൂതാടി തെക്കേടത്ത് വീട്ടിൽ‌ രഞ്‌ജിത്തിനെയാണ് (അനൂപ് കെആർ-21) ബത്തേരി എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ കെഡി സതീശനും സംഘവും ചേർന്ന് പിടികൂടിയത്. പൂതാടി...

വോട്ട് വീഴുന്നത് മറ്റൊരു സ്‌ഥാനാർഥിക്ക്; കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു

വയനാട്: ഉദ്ദേശിച്ച സ്‌ഥാനാർഥിക്ക് പകരം മറ്റൊരു സ്‌ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്ന പരാതിയെ തുടർന്ന് കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ളിക് സ്‌കൂളിലെ 54ആം നമ്പര്‍ ബൂത്തിലെ...

കാട്ടാന ശല്യത്തിന് സാധ്യത; ജില്ലയിലെ 20 ബൂത്തുകളിൽ സംരക്ഷണം ശക്‌തം

വയനാട് : ജില്ലയിൽ കാട്ടാന ശല്യമുള്ള ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കി വനംവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 20 ബൂത്തുകളിലാണ് കാട്ടാന ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളത്. ഇതിനെ തുടർന്നാണ് വനംവകുപ്പ്...

തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ചെത്തി; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

മാനന്തവാടി: മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്‌ഥനെ  സസ്‌പെൻഡ്‌ ചെയ്‌തു. ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ സീനിയർ ക്ളർക്ക് ഒജി സുധാകരനെയാണ് മാനന്തവാടി മണ്ഡലം വരണാധികാരി കൂടിയായ സബ്‌കളക്‌ടർ വികൽപ് ഭരദ്വാജ് സസ്‌പെൻഡ്...

വയനാട്ടിൽ വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ മാത്രം; കളക്‌ടർ

വയനാട്: ജില്ലയിൽ പോളിങ് സമയം വൈകീട്ട് ആറ് വരെ മാത്രമെന്ന് അറിയിച്ച് കളക്‌ടർ. മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്. അതേസമയം നിലവില്‍ മാവോയിസ്‌റ്റ് ആക്രമണത്തിനുള്ള സാധ്യത ജില്ലയിലില്ലെന്നും...
- Advertisement -