Thu, Mar 19, 2026
24.4 C
Dubai

വയനാട്ടിൽ വൻ വനംകൊള്ള; കോടികൾ വിലവരുന്ന ഈട്ടിമരങ്ങൾ കടത്തി

വയനാട്: മേപ്പാടിയിൽ വനംവകുപ്പിന്റെ ഒത്താശയോടെ വൻ വനംകൊളള. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത് കോടികൾ വിലവരുന്ന ഈട്ടി മരങ്ങളാണ്. ഉൾവനത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം വഴി വെട്ടിത്തെളിച്ചാണ് മരം കടത്തിയത്. മേപ്പാടി...

അടക്കകൃഷി; കായ്‌കൾ നശിക്കുന്നു, വില സർവകാല റെക്കോർഡിൽ

വയനാട് : ജില്ലയിൽ മഞ്ഞളിപ്പ്, മഹാളി എന്നീ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും അടക്കയുടെ വില കുതിച്ചുയരുന്നു. ക്വിന്റലിന് 17,500 രൂപയാണ് നിലവിൽ പൈങ്ങ(മൂപ്പെത്താത്ത അടക്ക)യുടെ വില. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണിതെന്ന്...

ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; മിനിബസ് ചെയിൻ സർവീസ് ആരംഭിച്ചു

വയനാട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി മിനി ബസുകൾ ചെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. അടിവാരം മുതൽ ലക്കിടി...

വയനാട് മെഡിക്കൽ കോളേജ്; 140 പുതിയ തസ്‌തികകൾക്ക് അനുമതി

മാനന്തവാടി : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ 140 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പ്രിന്‍സിപ്പൽ ഉള്‍പ്പെടെ 115...

വയനാട് ചുരം റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

വയനാട്: ജില്ലയിൽ താമരശ്ശേരി ചുരം റോഡിന്റെ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും...

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്ക്

വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് സംഭവം. ബത്തേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥന്‍ കുഞ്ഞിരാമനാണ് പരിക്കേറ്റത്. രാവിലെ ജോലിക്ക് വരുന്നതിനിടെ ഇദ്ദേഹത്തെ കാട്ടുപോത്ത് ആക്രമിക്കുക ആയിരുന്നു. തുടര്‍ന്ന് കുഞ്ഞിരാമനെ...

ബ​ത്തേ​രി​യി​ലെ ട്രാഫി​ക് സംവിധാനം കർശനമാക്കാൻ ന​ഗ​ര​സ​ഭ

സുല്‍ത്താന്‍ ബത്തേരി: തിങ്കളാഴ്‌ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയിലെ ട്രാഫിക് പരിഷ്‌കരണ സംവിധാനം കര്‍ശനമാക്കും. നഗരസഭ ചെയര്‍മാന്‍ ടികെ രമേശാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാലാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നേരത്തെ ഇളവ്...

തലപ്പുഴയിൽ മാവോയിസ്‌റ്റ് സംഘം; കർഷക സമരത്തിന് പിന്തുണ അറിയിച്ച് പോസ്‌റ്ററുകൾ

മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. തലപ്പുഴ ചുങ്കം കാപ്പിക്കളം അണക്കെട്ടിന് സമീപമാണ് ആയുധധാരികളായ നാലംഗ മാവോ സംഘത്തെ കണ്ടത്. സംഘത്തിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ്...
- Advertisement -