ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; മിനിബസ് ചെയിൻ സർവീസ് ആരംഭിച്ചു

By News Desk, Malabar News
Control for large vehicles in the pass; Minibus chain service started
Representational Image
Ajwa Travels

വയനാട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി മിനി ബസുകൾ ചെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. അടിവാരം മുതൽ ലക്കിടി വരെ 14 മിനി ബസുകളാണ് സർവീസ് നടത്തുന്നത്.

രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ ചുരത്തിൽ കെഎസ്ആർടിസി സർവീസ് ഉണ്ടാകും. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി ചുരത്തിൽ ചെറിയ വളവുകൾക്ക് വീതികൂട്ടുന്ന പ്രവർത്തിയാണ് നിലവിൽ പുരോഗമിക്കുന്നത്.

Also Read: ഗ്രാമസഭക്കിടെ കൂട്ടത്തല്ല്; എട്ട് പേര്‍ ആശുപത്രിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE