വയനാട് ബഫർ സോൺ; നിയമ പോരാട്ടത്തിന് കർഷക സംഘടനകൾ
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന് എതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി വിവിധ കർഷക സംഘടനകൾ. കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കർഷക സംഘടനകളുടെ...
അനധികൃത നിയമനം; പ്രതിഷേധവുമായി എംഎസ്‌എഫ് ; സംഘർഷം
കൽപറ്റ: സംസ്‌ഥാനത്തെ സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ് ജില്ലാ കമ്മറ്റി നടത്തിയ പിഎസ്‌സി ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്തെ എസ്‌എഫ്‌ഐ നേതാക്കൾ കോപ്പിയടിച്ചതിനെ തുടർന്നാണ് മറ്റ് റാങ്ക് ലിസ്‌റ്റുകളുടെ...
വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ തീരുമാനം
വയനാട്: മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനം. പുതിയ മെഡിക്കല്‍ കോളേജ് മാനന്തവാടിക്കടുത്ത് ബോയ്‌സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിർമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നിർമാണം പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍...
ജില്ലയിൽ നിന്നും ഈട്ടിത്തടി കടത്താൻ ശ്രമം; വനംവകുപ്പ് പിടികൂടി
വയനാട് : ജില്ലയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലോഡ് ഈട്ടിത്തടി വനംവകുപ്പ് പിടികൂടി. സ്വകാര്യ ഭൂമിയിൽ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ഈട്ടിത്തടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏകദേശം 20...
ചികിൽസ നിഷേധിച്ചെന്ന് ആരോപണം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം
ബത്തേരി: രോഗിക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം. തോട്ടുമൂല സ്വദേശി എൽദോ (25) എന്നയാൾക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകാരാണ് പ്രതിഷേധിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കാൽ...
ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം; എംവി ശ്രേയാംസ് കുമാര്‍
ന്യൂഡെൽഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പ്രഖ്യാപിച്ച പരിസ്‌ഥിതിലോല മേഖലയില്‍ (ബഫർ സോൺ) നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് എംവി ശ്രേയാംസ് കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്‌ഞാപന പ്രകാരം...
അനധികൃതമായി കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടി
വയനാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുത്തു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ രണ്ട് ലോഡ് തടിയാണ് മേപ്പാടി റേഞ്ച് ഓഫീസർ...
ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്‌ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി.
വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ...







































