Thu, Mar 19, 2026
24.8 C
Dubai

അവധി ആഘോഷിക്കാന്‍ ജില്ലയില്‍ സഞ്ചാരികളുടെ തിരക്ക്

വയനാട് : ജില്ലയില്‍ ക്രിസ്‌മസ്‌, പുതുവൽസരം ആഘോഷമാക്കാനായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയിലെ മിക്ക റിസോര്‍ട്ടുകളും, വില്ലകളും, ഹോട്ടലുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ...

വീട്ടുമുറ്റത്തെ ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടി; യുവാവ് അറസ്‌റ്റിൽ

മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 12 സെന്റിമീറ്റർ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ തവിഞ്ഞാൽ പേര്യ സ്വദേശി പിസി ജിബിനെ പോലീസ് അറസ്‌റ്റ്...

സിപിഎം യുവനേതാവ് തൂങ്ങിമരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി: സിപിഎം യുവനേതാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാ കമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്‌ച  പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...

യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍

കല്‍പറ്റ: കഞ്ചാവുമായി അഞ്ചു യുവാക്കള്‍ പിടിയില്‍. കാസര്‍ഗോഡ് മാവുങ്കല്‍ സ്വദേശി ഹരിമുരളി (23), ബല്ല സ്വദേശികളായ വിഷ്‌ണു (21), ജിഷ്‌ണു (19), ശ്യാം പ്രസാദ് (22), ജിതിന്‍ ഭാസ്‌കര്‍ (21) എന്നിവരാണ് പിടിയിലായത്....

മാനന്തവാടിയിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ്; സര്‍വീസ് മുടങ്ങില്ല

വയനാട് : ജില്ലയിലെ മാനന്തവാടി-മൈസൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ഗ്യാരേജ് ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടു. ഗ്യാരേജിലെ 10 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗ്യാരേജ് അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ അടച്ചിട്ട...

നെല്ല് വിളവെടുക്കാന്‍ എത്തിയത് കാട്ടാനക്കൂട്ടം; പ്രതീക്ഷകള്‍ അസ്‌തമിച്ച് കര്‍ഷകര്‍

പനമരം : മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കര്‍ഷകരുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി വിളവെടുക്കാറായ നെല്‍കൃഷി മുഴുവന്‍ കാട്ടാനക്കൂട്ടം തിന്നുതീര്‍ത്തു. പനമരം ടൗണിന് സമീപത്തെ മാത്തൂര്‍ കരിമഞ്ചേരി ഭാഗത്തെ വിളവെടുക്കാറായ നെല്‍ക്കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്....

റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം

കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന്...

റീപോളിംഗ്; ബത്തേരി നഗരസഭയിലെ പത്തൊൻപതാം വാർഡിൽ മികച്ച പോളിംഗ്

ബത്തേരി: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ പത്തൊൻപതാം ഡിവിഷൻ തൊടുവട്ടിയിൽ മികച്ച പോളിംഗ് .വൈകുന്നേരം അഞ്ച് മണി വരെ 75.75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. യന്ത്രത്തകരാർ കാരണം വോട്ടെണ്ണൽ...
- Advertisement -